"വാമനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Undid edits by 5.162.64.67 (talk) to last version by 1.39.77.158
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
വരി 2:
[[പ്രമാണം:Vamana1.jpg|thumb|250px|വാമനൻ]]
 
ഹൈന്ദവപുരാണങ്ങളനുസരിച്ച് [[മഹാവിഷ്‌ണു|മഹാവിഷ്ണുവിന്റെ]] അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. [[മഹാബലി|മഹാബലിയെ]]ലെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാൻ അവതരിച്ച “അവതാരം” ആയിരുന്നു വാമനൻ. [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. സ്വർഗം കീഴടക്കാൻ മഹായാഗം നടത്തിയ നീതിമാനും ധാർമ്മിഷ്‌ഠനുമായ മഹാബലി ചക്രവർത്തിയുടെ അഹംബോധം നശിപ്പിക്കാനും, ദേവമാതാവായ [[അദിതി]], [[ഇന്ദ്രൻ]] എന്നിവരുടെ ആവശ്യപ്രകാരവും [[മഹാവിഷ്ണു]] വാമനാവതാരമെടുക്കുകയും മഹാബലിയോട് മൂന്നടി ഭിക്ഷയാചിക്കുകയും ചെയ്ത സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദരലോകത്തിന്റെ ചക്രവർത്തി ആക്കുകയും, അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും, മഹാബലിയെ അടുത്ത മന്വന്തരത്തിലെ [[ഇന്ദ്രൻ|ഇന്ദ്രനായി]] സ്വർഗത്തിൽ വാഴിക്കുകയും ചെയ്തു എന്ന് [[ശ്രീമദ്ഭാഗവതം|ഭാഗവതത്തിൽ]] കഥയുണ്ട്. തിരുവോണനാളിൽ മഹാബലി ചക്രവർത്തി വാമനസമേതനായി തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് ഐതിഹ്യം. Fake
 
[[അദിതി|അദിതിയുടേയും]] [[കശ്യപൻ|കശ്യപന്റെയും]] പുത്രനായാണ്‌ വാമനൻ ജനിച്ചത് <ref>
[http://www.sacred-texts.com/hin/vp/vp075.htm 265:22 - The Vishnu Purana, translated by Horace Hayman Wilson uh, 1840, at sacred-texts.com ] </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വാമനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്