"സംവാദം:പോപ്പുലർ ഫിനാൻസ് തട്ടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

വരി 4:
രാജ്യത്ത് നടക്കുന്ന നിരവധി തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ്. പക്ഷേ അത്യാവശ്യം പേരുള്ള ഒരു സ്ഥാപനം തന്നെ ഇത്രയും പണം തട്ടിക്കുക എന്നത് മേൽപ്പറഞ്ഞ "നിരവധി തട്ടിപ്പുകളിൽ" നിന്ന് വേറിട്ട് നിര്ത്തുന്നു എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത്. [[ഉപയോക്താവ്:Saul0fTarsus|തർശീശിലെ ശൗൽ]] | [[ഉപയോക്താവിന്റെ സംവാദം:Saul0fTarsus|^ സംഭാഷണം ^]] 14:28, 30 ഓഗസ്റ്റ് 2020 (UTC)
*ഒരു ലേഖനം ആരംഭിക്കുമ്പോൾത്തന്നെ അത്യാവശ്യം വേണ്ടുന്ന വിവരങ്ങളും അവലംബങ്ങളും ചേർത്തില്ലായെങ്കിൽ അവയിൽ ഫലകങ്ങൾ ചേർക്കപ്പെടും. വെറും പത്രവാർത്ത മാത്രമായി വിക്കിപീഡിയ ലേഖനങ്ങളെ കാണാനാവില്ലല്ലോ? ഇതൊരു വിജ്ഞാനകോശമായി നിലനിൽക്കണമെങ്കിൽ, അതിനുള്ള വിവരങ്ങൾ ചേർക്കപ്പെടേണ്ടതല്ലേ? --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 15:01, 30 ഓഗസ്റ്റ് 2020 (UTC)

താങ്കൾ പറഞ്ഞത് ന്യായമായും ശെരിയാണ്. ഇത് ഞാൻ പൂർത്തിയാക്കുന്നതാണ്. കുറച്ചു തിരക്കിൽ ആയിപ്പോയി. [[ഉപയോക്താവ്:Saul0fTarsus|തർശീശിലെ ശൗൽ]] | [[ഉപയോക്താവിന്റെ സംവാദം:Saul0fTarsus|^ സംഭാഷണം ^]] 18:56, 30 ഓഗസ്റ്റ് 2020 (UTC)
"പോപ്പുലർ ഫിനാൻസ് തട്ടിപ്പ്" താളിലേക്ക് മടങ്ങുക.