→‎ലോക്കൽ അനസ്തീസിയ: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
::{{കൈ}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:54, 19 ഓഗസ്റ്റ് 2020 (UTC)
*[[:en:Cheerappanchira|ഇത്തരത്തിലൊരു ലേഖനം]] ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മലയാളത്തിലെത്തുമ്പോൾ, അവസ്ഥ കുറേക്കൂടി പരിതാപകരമാവുന്നു. അവലംബമില്ല, വിജ്ഞാനകോശ സ്വഭാവമോ ഘടനയോ ഒന്നുമില്ലാതെ, ഒരു FB Post പോലെയായിരിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 12:10, 19 ഓഗസ്റ്റ് 2020 (UTC)
 
== ലോക്കൽ അനസ്തീസിയ ==
 
[[ലോക്കൽ അനസ്തീസിയ]] എന്ന താളിൽ നടത്തിയ തിരുത്ത് അതായത് "ഇതും കാണുക" എന്ന ഭാഗം ഒഴിവാക്കേണ്ടിയിരുന്നില്ല. ആ പേജ് പിന്നീട് ചെയ്യുമ്പോൾ ശരിയാകാൻ ആണ് ഇംഗ്ലീഷ് വിക്കിയിൽ ഉള്ള പോലെ ഇംഗ്ലീഷ് താളിൻ്റെ പേര് നൽകി അത് അങ്ങനെ നിലനിർത്തിയത്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 14:44, 30 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്