"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗതാഗതം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത് . കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം. <ref>അതുൽ വടക്കും കരമ്മൽ</ref>
 
.
=== '''കണ്ണൂക്കര''' ===
വടകര താലൂക്കിലെ ഒഞ്ചിയം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്‌ കണ്ണൂക്കര.
 
== ഉണ്ണിയാർച്ചയുടെ കഥയിൽ പറയുന്നഅല്ലിമലർകാവ്, അജ്ഞന കാവ് ഇവ എവിടെ? ==
"https://ml.wikipedia.org/wiki/വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്