"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
==നേതൃത്വം==
ഉത്തർപ്രദേശിൽ നിന്നുള്ള പ്രൊഫ: മുഹമ്മദ് സുലൈമാൻ ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ (യു.പി.) ദേശീയ വർക്കിംഗ് പ്രസിഡണ്ടും കെ.എസ്. ഫക്രുദ്ദീൻ (കേരളം) വൈസ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ (കേരളം), മുൻ തമിഴ്നാട് എം.എൽ.എ. അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്.
കേരള ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന [[പ്രൊഫ:എ.പി.അബ്ദുൽ വഹാബ്]] നിലവിൽ സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറി [[കാസിം ഇരിക്കൂർ]] [[KTDC|കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ]] (കെ.ടി.ഡി.സി.) ഡയറക്ടറുമാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധി കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഐ.എൻ.എൽ.വനിതാ നേതാവും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സണുമായ എൽ.സുലൈഖയാണ്.
 
==ലയനം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്