"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
കേരള ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന [[പ്രൊഫ: എ.പി.അബ്ദുൽ വഹാബ് ]] നിലവിൽ സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറി [[കാസിം ഇരിക്കൂർ]] കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.ടി.ഡി.സി.) ഡയറക്ടറുമാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധി കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഐ.എൻ.എൽ.വനിതാ നേതാവും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സണുമായ എൽ.സുലൈഖയാണ്.
==ലയനം==
അഡ്വ: [[പി.ടി.എ. റഹീം|പി.ടി.എ.റഹീം]] എം.എൽ.എ.യുടെ നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി.) 2019 ൽ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എൻ.എല്ലിൽ ലയിച്ചു.<ref>https://www.thehindu.com/news/national/kerala/nsc-completes-merger-with-inl/article26259639.ece</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്