"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
==മുന്നണി രാഷ്ട്രീയം==
പാർട്ടി രൂപീകരണം മുതൽ കേരളത്തിൽ 25 വർഷക്കാലം [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എൻ.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എൽ.ഡി.എഫ്. ഘടക കക്ഷിയാക്കിയത്. <ref>https://www.indiatoday.in/india/story/ahead-2019-polls-ldf-inducts-4-parties-coalition-kerala-1418323-2018-12-27</ref>
 
==നേതൃത്വം==
ഉത്തർപ്രദേശിൽ നിന്നുള്ള [[പ്രൊഫ: മുഹമ്മദ് സുലൈമാൻ]] ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ (യു.പി.) ദേശീയ വർക്കിംഗ് പ്രസിഡണ്ടും കെ.എസ്. ഫക്രുദ്ദീൻ (കേരളം) വൈസ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ (കേരളം), മുൻ തമിഴ്നാട് എം.എൽ.എ. അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്