"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 7:
==പോഷക സംഘടനകൾ==
*[[നാഷണൽ യൂത്ത് ലീഗ് ]]
*നാഷണൽ സ്റ്റുഡന്റ്സ് ലീഗ്
*നാഷണൽ ലേബർ യൂണിയൻ
*ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ (ഐ.എം സി.സി.)
*നാഷണൽ വിമൻസ് ലീഗ്
*നാഷണൽ പ്രവാസി ലീഗ്
*നാഷണൽ വെൽഫയർ ലീഗ്
തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടി രൂപീകരണം മുതൽ കേരളത്തിൽ 25 വർഷക്കാലം [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എൻ.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എൽ.ഡി.എഫ്. ഘടക കക്ഷിയാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള [[പ്രൊഫ: മുഹമ്മദ് സുലൈമാൻ]] ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ (യു.പി.) ദേശീയ വർക്കിംഗ് പ്രസിഡണ്ടും കെ.എസ്. ഫക്രുദ്ദീൻ (കേരളം) വൈസ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ (കേരളം), മുൻ തമിഴ്നാട് എം.എൽ.എ. അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്. അഡ്വ: പി.ടി.എ.റഹീം എം.എൽ.എ.യുടെ നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി.) 2019 ൽ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എൻ.എല്ലിൽ ലയിച്ചു.<ref>https://www.thehindu.com/news/national/kerala/nsc-completes-merger-with-inl/article26259639.ece</ref>
|