"കവിയൂർ രേവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kaviyoor Revamma}}
മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു '''കവിയൂർ രേവമ്മ''' എന്നറിയപ്പെടുന്ന '''ഡോ. സി.കെ. രേവമ്മ''' (14 ഏപ്രിൽ 1930 - 12 മേയ് 2012)
{{Infobox person
| name = കവിയൂർ രേവമ്മ
Line 16 ⟶ 15:
| occupation =
}}
മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു '''കവിയൂർ രേവമ്മ''' എന്നറിയപ്പെടുന്ന '''ഡോ. സി.കെ. രേവമ്മ''' (14 ഏപ്രിൽ 1930 - 12 മേയ് 2012)
 
==ജീവിതരേഖ==
1930 ഏപ്രിൽ 14ന്‌ കവിയൂരിലാണ്‌ രേവമ്മ ജനിച്ചത്‌. തിരുവനന്തപുരം സംഗീത കോളജിൽ നിന്ന്‌ ഗാനഭൂഷണം പാസായി. തിരുവനന്തപുരം വുമൺസ്‌, ചെന്നൈ സ്റ്റെല്ല മരിയ കോളജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സർവകലാശാലയിൽ ഇന്ത്യൻ സംഗീത വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. തൃശൂർ ഗവൺമെന്റ്‌ കോളജ്‌ പ്രിൻസിപ്പലായിരുന്നു. ദേശീയ അവാർഡ്‌ നേടിയ [[നീലക്കുയിൽ]] എന്ന ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌.1950ൽ ശശീധരൻ എന്ന ചിത്രത്തിലെ ഗാനമാലപിച്ചാണ് ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറിയത്. മുടിയനായ പുത്രൻ, ശബരിമല സ്വാമി അയ്യപ്പൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.<ref>http://malayalam.oneindia.in/news/2007/05/13/kerala-kaviyoor-revamma-obit.html</ref>
"https://ml.wikipedia.org/wiki/കവിയൂർ_രേവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്