"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary
ഇതര വിക്കി ലിങ്കുകള്‍
വരി 44:
വിക്കിപീടിയക്ക്‌ പതിനായിരക്കണക്കിന്‌ സ്ഥിര എഴുത്തുകാരുണ്ട്‌-കൈത്തഴക്കം വന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെ. സൈറ്റില്‍ വരുന്ന ആര്‍ക്കും എഴുതുവാന്‍ സാധിക്കും എന്നതു കൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ ഒരു അസാധാരണ ശേഖരം തന്നെ വിക്കിപീടിയക്ക്‌ സ്വന്തമായുണ്ട്‌. തെറ്റായ തിരുത്തലുകള്‍ക്കെതിരെ ഉപയോക്താക്കളെ സഹായിക്കന്‍ കാര്യക്ഷമമായ സംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രത്യേക അധികാരങ്ങളും, നല്ലലേഖനങ്ങളെ പിന്തുണക്കുവാനും കാര്യനിര്‍വാഹകരും(Administrators) ഉണ്ട്‌. പെട്ടന്ന് തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളിലെ സഹായത്തിനായി പ്രത്യേക തടയല്‍ അധികാരവും മറ്റും ഉള്ള ഒരു നീതിന്യായ സഭയും ഉണ്ട്‌. ഈ സൈറ്റിന്റെ ഉടമസ്ഥരായ വിക്കിമീഡിയ സംഘം ദൈനംദിന കാര്യങ്ങളിലും, ലേഖനങ്ങളിലും വലിയ തോതില്‍ കൈകടത്തറില്ല.
===വിക്കിപീടിയ താളുകള്‍ തിരുത്തുവാന്‍===
വിക്കിപീടിയ ലളിതവും ശക്തമായതുമായ ചട്ടക്കൂടാണ്‌ അതിന്റെ താളുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്‌, താളുകളുടെ ഭംഗി കൂട്ടാന്‍ അനുവദിക്കുന്നതിനുപരി കൂടുതല്‍ വിവരസംഭരണത്തിനാണതില്‍ ശ്രദ്ധിച്ചിരിക്കുന്നത്‌. ലേഖനങ്ങള്‍ ഖണ്ഡങ്ങളും, ഉപഖണ്ഡങ്ങളും ആകുവാനും, കണ്ണികളുടെ നിര്‍മ്മാണത്തിനും, ചിത്രങ്ങളും, പട്ടികകളും ചേര്‍ക്കുവാനും, അന്താരാഷ്ട്ര ക്രമങ്ങള്‍ക്ക്‌ പാകമായും,കൂടാതെ ഘടനാവല്‍ക്കരണത്തിന്‌ എളുപ്പത്തിലും, ലോകത്തിലെ മിക്ക അക്ഷരങ്ങളും, ചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ചുമാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. അടിസ്ഥാന വാക്ഘടനകള്‍ (ചെരിച്ചെഴുതുക, കട്ടികൂട്ടി എഴുതുക മുതലായവ) വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും ആണ്‌.
വിക്കിപീടിയക്ക്‌ വിവേകപൂര്‍വ്വമുള്ള ഭാഷ്യ പുനര്‍ഭാഷ്യ നിയന്ത്രണവും കൈമുതലായുണ്ട്‌. അതായത്‌ താഴ്ന്നനിലവാരത്തിലുള്ള തിരുത്തലുകളും, വിധ്വംസകപ്രവര്‍ത്തനങ്ങളും, എളുപ്പത്തില്‍ തന്നെ യോഗ്യമായ നിലവാരത്തിലേക്ക്‌ മറ്റുള്ള ഉപയോക്താക്കളുടെ സഹായത്താല്‍ എത്തിക്കാന്‍ സാധിക്കും, അതുകൊണ്ട്‌ തന്നെ വേണ്ട പരിചയം കൈമുതലായില്ലാത്തവര്‍ക്ക്‌ മനപ്പൂര്‍വ്വമല്ലാതെ സ്ഥിരമായ ഒരു നാശം വരുത്തുവാന്‍ സാധിക്കുകയില്ല. ഒരുപറ്റം നല്ല ഉപയോക്താക്കള്‍ വിക്കിപീടിയക്കുള്ളതുകൊണ്ട്‌, മോശപ്പെട്ടരീതിയില്‍ തിരുത്തപ്പെട്ട ലേഖനങ്ങള്‍ വളരെ എളുപ്പം തന്നെ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.
===വിക്കിപീടിയ ഉള്ളടക്ക മാനദണ്ഡങ്ങള്‍===
വിക്കിപീടിയയുടെ ഉള്ളടക്കം, വസ്തുതാപരവും, ശ്രദ്ധിക്കപ്പെടുന്നതും, പുറംസംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധനായോഗ്യവും, പക്ഷഭേദമില്ലാതെ അവതരിപ്പിക്കപ്പെട്ടതും ആയിരിക്കണം എന്നാണ്‌ കരുതുന്നത്‌.
സമുചിതമായ നയങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകളും എവിടെ കാണാം:
#വിക്കിപീടിയ:വിക്കിപീടിയ എന്തല്ല -വിക്കിപീടിയ എന്താണന്നും എന്തല്ലന്നും ചുരുക്കത്തില്‍
#വിക്കിപീടിയ:സമതുലിതമായ കാഴ്ചപ്പാട്‌ -വിക്കിപീടിയയുടെ അടിസ്ഥാനപ്രമാണം, സമതുലിതവും, പക്ഷാന്തരണമില്ലാത്തതും ആയ കാഴ്ചപ്പാട്‌
#വിക്കിപീടിയ:ഗവേഷണഫലം അല്ലാതിരിക്കല്‍ - സാധുതയുള്ള വിവരങ്ങള്‍ എന്താണെന്നും എന്തല്ലന്നും ഉള്ള അറിവ്‌
#വിക്കിപീടിയ:പരിശോധനായോഗ്യം -എന്താണ്‌ പരിശോധനായോഗ്യമെന്നും, എങ്ങിനെ ഒരു വിവരം പരിശോധിക്കാം എന്നുമുള്ള അറിവ്‌
#വിക്കിപീടിയ: വിശ്വാസയോഗ്യമായ ഉറവിടങ്ങള്‍ -വിവരങ്ങളുടെ ഉറവിടങ്ങള്‍ വിശ്വാസയോഗ്യങ്ങള്‍ ആയിരിക്കണം.
ഇവയെ എല്ലാം വീണ്ടും ചുരുക്കി WP:NOT,WP:NPOV,WP:NOR,WP:V,WP:CITE എന്നറിയപ്പെടുന്നു.
===സംവാദ കൈകാര്യങ്ങളും, പ്രവര്‍ത്തന ദുര്‍വിനിയോഗങ്ങളും===
സാധാരണയായുണ്ടാകുന്ന ആക്രമണങ്ങളെ നന്നായി തടയാന്‍ കഴിവുള്ളതും, നന്നായി പരീക്ഷിക്കപെട്ടിട്ടുള്ളതുമായ വിക്കിപീടിയ ദുര്‍വിനിയോഗ നിരോധനോപാധികളെ പൂര്‍ണ്ണമായി വിശ്വസിക്കാം.
*വിധ്വംസക പ്രവൃത്തനങ്ങളെ ആര്‍ക്കുവേണമെങ്കിലും തിരുത്തുകയോ, മറ്റുള്ളവരെ അറിയുക്കുകയോ ചെയ്യാം
*ലേഖനങ്ങളുടെ സ്വഭാവം, കാഴ്ചപ്പാട്‌, വസ്തുതകളുടെ പ്രാമാണ്യം എന്നിവയെകുറിച്ചുള്ള തീര്‍പ്പുകല്‍പ്പിക്കപെടാത്ത സംവാദങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ലേഖനങ്ങളുടെ സംവാദം താളില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌.
==വിക്കിപീടിയയെ കുറിച്ച്‌==
===വിക്കിപീടിയയുടെ ചരിത്രം===
ഇന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്ന [[നുപീടിയ]] എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീടിയ ആരംഭിച്ചത്‌. നുപീടിയക്ക്‌ മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ലേഖനങ്ങള്‍ എഴുതപ്പെടുന്നത്‌ വളരെ പതുക്കെ ആയിരുന്നു. 2000-ല്‍ നുപീടിയയുടെ സ്ഥാപകന്‍ ആയിരുന്ന ജിമ്മി വെയില്‍സും, അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാന്‍ഗറും നുപീടിയക്ക്‌ ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച്‌ ഏറെ ആലോചിച്ചു.
2001, ജനുവരി 2-ാ‍ം തീയതി ഒരു അത്താഴവിരുന്നില്‍ വച്ച്‌ കാലിഫോര്‍ണ്ണിയയിലെ സാന്‍ ഡിയാഗോവില്‍ നിന്നും എത്തിയ ബെന്‍ കോവിറ്റ്‌സ്‌ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വേര്‍ഡ്‌ കുണ്ണിങ്ന്‍ഘാം എന്നയാളുടെ "വിക്കി" എന്ന സങ്കല്‍പ്പത്തെ കുറിച്ച്‌ സാന്‍ഗറോടു പറയുകയും വിക്കി എന്ന സങ്കല്‍പ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സാന്‍ഗര്‍ക്ക്‌ വിക്കി എന്ന ആശയം ബോധിക്കുകയും വെയില്‍സിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങിനെ ജനുവരി 10-ാ‍ം തീയതി നുപീടിയുടെ ആദ്യ വിക്കി പുറത്തിറങ്ങി.
നുപീടിയയുടെ ലേഖകരില്‍ നിന്നും അഭ്യുംദയകാക്ഷികളില്‍ നിന്നും ഉണ്ടായ്‌ എതിര്‍പ്പു മൂലം ജനുവരി 15-ാ‍ം തീയതി വിക്കിപീടിയ സ്വന്തം ഡൊമൈനില്‍ വിക്കിപീടിയ.കോം -ല്‍ പുറത്തിറങ്ങി(ചിലരെങ്കിലും ആ ദിനത്തെ വിക്കിപീടിയദിനം എന്നു പറയുന്നു). അതിനു വേണ്ട വിതരണവ്യാപ്തിയും(bandwidth), സെര്‍വറും വെയില്‍സ്‌ തന്നെ സംഭാവന ചെയ്തു.
2001 മെയ്‌ -ല്‍ ഇംഗ്ലീഷ്‌ ഇതര വിക്കിപീടിയകള്‍ ആദ്യമായി പുറത്തിറങ്ങി(കാറ്റലന്‍, ചൈനീസ്‌, ഡച്ച്‌, ജെര്‍മന്‍, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രും, ഇറ്റാലിയന്‍, ജാപ്പനീസ്‌, പോര്‍റ്റുഗീസ്‌,റഷ്യന്‍, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളില്‍, സെപ്റ്റംബര്‍ 4-നു അറബിയും, ഹന്‍ഗേറിയനും കൂടെ ചേര്‍ന്നു). 2002 ഡിസംബര്‍ 20 ന്‌ ആണ്‌ മലയാളം വിക്കിപീടിയ പിറന്നു വീണത്‌.
നുപീടിയയുടെ ലേഖകരില്‍ നിന്നും അഭ്യുംദയകാക്ഷികളില്‍ നിന്നും ഉണ്ടായ്‌ എതിര്‍പ്പു മൂലം ജനുവരി 15-ാ‍ം തീയതി വിക്കിപീടിയ സ്വന്തം ഡൊമൈനില്‍ വിക്കിപീടിയ.കോം -ല്‍ പുറത്തിറങ്ങി(ചിലരെങ്കിലും ആ ദിനത്തെ വിക്കിപീടിയദിനം എന്നു പറയുന്നു). അതിനു വേണ്ട വിതരണവ്യാപ്തിയും(bandwidth), സെര്‍വറും വെയില്‍സ്‌ തന്നെ സംഭാവന ചെയ്തു.
2001 മെയ്‌ -ല്‍ ഇംഗ്ലീഷ്‌ ഇതര വിക്കിപീടിയകള്‍ ആദ്യമായി പുറത്തിറങ്ങി(കാറ്റലന്‍, ചൈനീസ്‌, ഡച്ച്‌, ജെര്‍മന്‍, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രും, ഇറ്റാലിയന്‍, ജാപ്പനീസ്‌, പോര്‍റ്റുഗീസ്‌,റഷ്യന്‍, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളില്‍, സെപ്റ്റംബര്‍ 4-നു അറബിയും, ഹന്‍ഗേറിയനും കൂടെ ചേര്‍ന്നു). 2002 ഡിസംബര്‍ 20 ന്‌ ആണ്‌ മലയാളം വിക്കിപീടിയ പിറന്നു വീണത്‌.
{{stub}}
[[en:Wikipedia:About]]
'''പൂര്‍ണ്ണമല്ല'''
[[ast:Uiquipedia:Sobre]]
[[bg:Уикипедия:За Уикипедия]]
[[id:Wikipedia:Selamat datang]]
[[jv:Wikipedia:Sugeng rawuh]]
[[ms:Wikipedia:Perihal]]
[[ca:Viquipèdia:Quant a la Viquipèdia]]
[[ceb:Wikipedya:Mahitungod sa Wikipedya]]
[[cy:Wicipedia:Ynglŷn â Wicipedia]]
[[da:Wikipedia:Om]]
[[de:Wikipedia:Über Wikipedia]]
[[es:Wikipedia:Acerca de]]
[[et:Vikipeedia:Sissejuhatus]]
[[eu:Wikipedia:Wikipediari buruz]]
[[fo:Wikipedia:Um]]
[[fy:Wikipedy:Wat is Wikipedia]]
[[gl:Wikipedia:Sobre]]
[[ko:위키백과:소개]]
[[hu:Wikipédia:Wikipédiáról]]
[[csb:Wikipedijô:Ò Wikipediji]]
[[lb:Wikipedia:Iwwert Wikipedia]]
[[pl:Wikipedia:O Wikipedii]]
[[pt:Wikipedia:Sobre]]
[[ro:Wikipedia:Despre]]
[[simple:Wikipedia:About]]
[[sk:Wikipédia:O Wikipédii]]
[[su:Wikipedia:Wilujeng sumping]]
[[sv:Wikipedia:Om]]
[[tr:Wikipedia:Om]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്