"പി.ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Cleaned up using AutoEd
വരി 3:
| name = പി.ടി. തോമസ്
| image = P_T_THOMAS_.jpg
| caption =
|office = ലോക്സഭാംഗം
|constituency =[[ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം|ഇടുക്കി]]
വരി 13:
|constituency1 =[[തൃക്കാക്കര നിയമസഭാമണ്ഡലം|തൃക്കാക്കര]]
|term_start1 = [[മേയ് 20]] [[2016]]
|term_end1 =
|predecessor1 = [[ബെന്നി ബെഹനാൻ]]
|successor1 =
|constituency2 =[[തൊടുപുഴ നിയമസഭാമണ്ഡലം|തൊടുപുഴ]]
|term_start2 = [[മേയ് 16]] [[2001]]
വരി 39:
| children =രണ്ട് മകൻ
| website = www.ptthomas.in
| footnotes =
| date = ഓഗസ്റ്റ് 17
| year = 2020
വരി 45:
}}
കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് '''പി.ടി. തോമസ്‍''' (ജനനം: [[ഡിസംബർ 12]], [[1950]] - ). പതിനഞ്ചാം [[ലോക്‌സഭ|ലോക്‌സഭയിൽ]] [[ഇടുക്കി (ലോകസഭാമണ്ഡലം)|ഇടുക്കി ലോകസഭാമണ്ഡലത്തിൽ]] നിന്നും അംഗമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് <ref name="one">
{{cite web
| url = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4565&lastls=15
| title = Fifteenth Lok Sabha Members Bioprofile
വരി 56:
== ജീവ ചരിത്രം ==
 
പുതിയ പറമ്പിൽ തോമസ്‌ അന്നമ്മ തോമസ്‌ ദമ്പതികളുടെ മകനായി 1950 ഡിസംബർ 12 ഇടുക്കിയിലാണ് ഇദേഹത്തിൻറെ ജനനം. വീടിനടുത്തുള്ള സരസ്വതി ക്ഷേത്രത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. അക്കാലത്ത് കിലോമീറ്റർ നടന്നാണ് പഠനത്തിൽ താല്പര്യമുള്ളവർ വിദ്യാലയത്തിൽ പോയിരുന്നത്. പി.ടി തോമസും ആ വഴിയെ നീങ്ങി. st. ജോർജ് സ്കൂൾ പറത്തോട് ഇടുക്കി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം,
 
== തിരഞ്ഞെടുപ്പുകൾ ==
വരി 65:
|2016
|[[തൃക്കാക്കര നിയമസഭാമണ്ഡലം]]
|[[പി.ടി. തോമസ്]]
|[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|[[സെബാസ്റ്റ്യൻ പോൾ]]
|സ്വതന്ത്രൻ, [[എൽ.ഡി.എഫ്]]
|-
|2009
|[[ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം]]
|[[പി.ടി. തോമസ്]]
|[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|[[ഫ്രാൻസിസ് ജോർജ്ജ്]]
|[[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]]
|-
| 2006 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
| 2001 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]]
|-
| 1996 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
 
== അവലംബം ==
<references />
{{DEFAULTSORT:തോമസ്, പി.ടി.}}
{{പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
"https://ml.wikipedia.org/wiki/പി.ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്