"ഷാനിമോൾ ഉസ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഷാനിമോൾ ഉസ്‌മാൻ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
No edit summary
വരി 1:
{{PU|Shanimol Usman}}
#തിരിച്ചുവിടുക [[ഷാനിമോൾ ഉസ്‌മാൻ]]
{{Infobox officeholder
| name = Shanimol Osman
| image = Shanimol Osman.jpg
| birth_date = {{Birth date and age|1966|05|30|df=y}}
| birth_place = Alappuzha
| death_date =
| death_place =
| constituency1 = [[ Aroor (State Assembly constituency)]]
| office = MLA
| term_start = 24 October 2019
| term_end =
| predecessor = [[A. M. Ariff]]
| successor =
| constituency =
| nationality = [[India|Indian]]
| spouse = Adv. A. Mohammed Osman
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| residence = Alappuzha
| alma_mater =
| profession = Politician,social worker
| religion = [[Muslim]]
| parents = A. Ibrahimkutty & T E. Surakutty
| website =
| footnotes =
}}
 
കേരളത്തിൽ നിന്നുള്ള ഒരു [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവാണ് '''ഷാനിമോൾ ഉസ്മാൻ'''. കേരളത്തിൽ നിന്ന് [[എ.ഐ.സി.സി.]] സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ.<ref>{{cite news|url=http://m.timesofindia.com//articleshow/7627445.cms|title=Congress leader from Kerala, Shanimol Usman was inducted into the reconstituted Congress Working Committee as AICC Secretary today|newspaper=[[Times of India]]|accessdate=4 September 2017}}</ref> നിലവിൽ [[അരൂർ നിയമസഭാമണ്ഡലം|അരൂർ നിയോജക മണ്ഡലത്തിൽ]] നിന്നുള്ള നിയമസഭാംഗമാണിവർ.<ref>https://www.ndtv.com/india-news/congress-defeats-cpi-m-in-keralas-aroor-seat-after-18-years-2122220
</ref>
 
== ജീവിതരേഖ ==
ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളെജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായി.
 
തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എൽ.എൽ.ബി പാസായത്. <ref> http://www.madhyamam.com/content/190585 </ref> അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു.2019 ൽ അരൂരിൽ നടന്നനിയമസഭാ ഉപ തെരെഞ്ഞെടുപ്പിൽ 1955 വോട്ടിനു ജയിച്ചു
 
== അധികാര സ്ഥാനങ്ങൾ ==
* കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ്.
* കെ.പി.സി.സി നിർവാഹക സമിതി അംഗം.
* യൂത്ത് കോൺഗ്രസ്-എൻ എസ് യു കോ ഓർഡിനേഷൻ കമ്മിറ്റി അംഗം
* മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
* ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ.
* ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം - (അമ്പലപ്പുഴ ഡിവിഷൻ)
* കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്.
* കേരള സർവകലാശാല സെനറ്റ് അംഗം.
*2019 അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധി ആയി
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org/index.html </ref>
!വർഷം||മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016||[[ഒറ്റപ്പാലം നിയമസഭാമണ്ഡലം]]|| [[പി. ഉണ്ണി]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[ഷാനിമോൾ ഉസ്‌മാൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|2006||[[പെരുമ്പാവൂർ നിയമസഭാമണ്ഡലം]]|| [[സാജു പോൾ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[ഷാനിമോൾ ഉസ്‌മാൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
 
== കുടുംബം ==
ഭർത്താവ് - എ. മുഹമ്മദ് ഉസ്‌മാൻ
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:ഉപതിരഞ്ഞെടുപ്പിൽകൂടി നിയമസഭാംഗമായവർ]]
"https://ml.wikipedia.org/wiki/ഷാനിമോൾ_ഉസ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്