"ഉത്തരാധുനികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Postmodernism}}
[[ആധുനികത|മോഡേണിസത്തിൽ]] നിന്നും ഉരുത്തിരിഞ്ഞതോ മോഡേണിസത്തിനുള്ള പ്രതികരണമായോ അല്ലെങ്കിൽ, മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ അല്ലെങ്കിൽ മോഡേണിസത്തിനുള്ള പ്രതികരണമായോ കരുതപ്പെടുന്ന, [[തത്ത്വചിന്ത]], [[വാസ്തുവിദ്യ]], [[കല]], [[സാഹിത്യം]], [[സംസ്കാരം]], വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് '''പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത)''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഈ വികാസത്തിന്റെ സവിശേഷതകൾ ആണ് ഉത്തരാധുനിക എന്ന സാംഞെക്കു അർഥം നൽകുന്നത്. ഈ വാക് പലപ്പോഴും ഉപയോഗിക്കുന്നത് പുതിയരീതികളിൽ പഴഞ്ചൻ/കാലഹരണപ്പെട്ട ആശയങ്ങളിലെ അടിസ്ഥാനങ്ങളെ പ്രദശിപ്പിക്കുക, നിലവിൽ കൊണ്ടുവരുക എന്ന് അർത്ഥത്തിൽ ആണ്.
 
ആധുനികതയ്ക്ക് (മോഡേണിസം) മോഡെർനെറ്റിയ്ക്കു (Modernity) ഒരു മറുപടി എന്നനിലയിൽ ആയിരുന്നു കണ്ടിരുന്നത്, മോഡെർണിസത്തിന്റെ പരിണാമം ആണ് പോസ്റ്റ്മോഡേണിസം (പലപ്പോഴും '''പോമോ''' <ref>other spellings are ''Po-Mo'', ''PoMo'', [http://www9.georgetown.edu/faculty/irvinem/theory/pomo.html The Po-Mo Page], [http://www.mnstate.edu/gracyk/courses/web%20publishing/PomoLectureNotes.htm MN Uni lecture notes], [http://www.fiu.edu/~mizrachs/pomo.html Mizrach, Sociology Miami University]</ref> എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്){{fact}} . [[രണ്ടാം ലോകമഹായുദ്ധം]] നൽകിയ നിരാശ‍ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.<ref>http://www.georgetown.edu/faculty/irvinem/technoculture/pomo.html</ref>
== ഉത്തരാധുനിക കവികൾ ==
{{ഫലകം:Citations missing}}
"https://ml.wikipedia.org/wiki/ഉത്തരാധുനികത" എന്ന താളിൽനിന്ന് ശേഖരിച്ചത്