"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് '''ഭിന്നലിംഗർ'''/'''ട്രാൻസ് ജെണ്ടെർസ് '''({{lang-en|Transgender}}). ആംഗലേയ തത്ത്വമായ [[:en:Genderqueer|ലിംഗ വഴക്കം]] അണ് ഇതിൽ പ്രതിബാധിക്കുന്നത്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ''ലിംഗാതീതർ'', ''ഭിന്നലിംഗർ'' എന്നീ പദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. ഇപ്രകാരമുള്ള ഇന്റർസെക്സ് (Intersex) വിഭാഗത്തിൽപെടുന്ന ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു.<ref>https://www.theatlantic.com/health/archive/2014/07/should-we-fix-intersex-children/373536/</ref> ഭിന്നലിംഗം എന്ന ലിംഗഭേദം രാഷ്ട്രീയമായി വിലയിരുത്തുമ്പോൾ അവ്യക്തതകൾ സൃഷ്ടികാറുണ്ട്. ലിംഗവാദങ്ങളിൽ ലിംഗഭേദം വിലയിരുത്തുമ്പോൾ മലയാളഭാഷയിൽ ഉള്ളപോലുള്ള വ്യക്തത ആംഗലേയ വാക്കിന് ഇല്ല. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
സാമൂഹിക നീതിയുടെ ഭാഗമായി ലിംഗ സമ്മതവത്തോടു കൂടിയുള്ള ലിംഗനീതി ഉറപ്പാകുന്നുന്നതിനു വേണ്ടി ഹിജഡ, [[നപുംസകം]] എന്നീ പദങ്ങൾ വിവേചനപരമാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. അതിനാൽ "ട്രാൻസ് ജെൻഡർ" എന്ന പദമാണ് കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ട്രാൻസ് ജെൻഡറുകളെ കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയും അവരുടെ സാമൂഹിക തുല്യതക്ക് വേണ്ടി പ്രത്യേകനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികനീതീ വകുപ്പ് ട്രാൻസ് ജെൻഡറുകളുടെ സാമൂഹിക ഉന്നതിക്ക് വേണ്ടി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ്‌, സംസ്ഥാന ട്രാൻസ് ജെൻഡർ സെൽ എന്നിവയും അവയിൽ ചിലതാണ്.
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്