"ജനം ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16:
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ് '''ജനം ടി.വി.''' ജനം മൾടിമീഡിയ എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. 2015 ഏപ്രിൽ 19 ന് [[കൊച്ചി]] വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ [[ശ്രീ ശ്രീ രവിശങ്കർ|ശ്രീശ്രീ രവിശങ്കറും]] കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്തു. [[സംസ്കൃതം|സംസ്കൃത]] ഭാഷയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ഏക സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃത വാർത്തയുടെ ഉദ്ഘാടനം ചെയ്തത് പ്രമുഖ സിനിമാതാരം [[മമ്മൂട്ടി|മമ്മുട്ടിയും]] ആദ്യ വാർത്ത വായിച്ചത് [[മോഹൻലാൽ|മോഹൻലാലുമായിരുന്നു]].
[[ഭാരതീയ ജനതാ പാർട്ടി]]യോട് അനുഭാവം പുലർത്തുന്ന ചാനലായി ജനം ടി.വി. വിലയിരുത്തപ്പെടുന്നു.എന്നാൽ അങ്ങനെ ഒരു ചാനൽ ബിജെപി യുമായി ഒരു ബന്ധവും ഇല്ല എന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞു
== സാരഥികൾ ==
|