"എം.എ. കുട്ടപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
[[കേരളം|കേരളത്തിലെ]] രാഷ്ട്രീയകോൺഗ്രസ് നേതാവാണ്നേതാവും പൊതുപ്രവർത്തകനുമാണ് '''എം.എ. കുട്ടപ്പൻ'''
 
==ജീവിതരേഖ==
 
രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തും മു​മ്പ്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്യൂ​ട്ട​റാ​യും അ​ഞ്ചു​വ​ർ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി. സ​ർ​ജ​നാ​യും നാ​ലു​വ​ർ​ഷം കൊ​ച്ചി​ൻ പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചു
 
== അധികാരസ്ഥാനങ്ങൾ ==
 
* 2001 മേ​യ്​ മു​ത​ൽ 2004 ആ​ഗ​സ്​​റ്റ്​ വ​രെ എ.​കെ. ആ​ൻ​റ​ണി മ​ന്ത്രി​സഭയിൽ ​പിന്നോക്ക പട്ടിക ക്ഷേമ മന്ത്രിയായി. <ref> https://www.madhyamam.com/kerala/ma-kuttappan-congress-leader-story-kerala-news/2018/jan/15/415719 </ref>
* ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം
* സ​തേ​ൺ റെ​യി​ൽസ​തേ​ൺ റെ​യി​ൽ​േ​വ റി​ക്രൂ​ട്ട്​​മ​െൻറ്​ ബോ​ർ​ഡ് അംഗം
* കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അംഗം
* കെ.​പി.​സി.​സി നി​ർ​വാ​ഹ​ക​സ​മി​തി അംഗം
 
 
== തിരഞ്ഞെടുപ്പുകൾ ==
Line 36 ⟶ 45:
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2001||[[ഞാറയ്ക്കൽ നിയമസഭാമണ്ഡലം]]|| [[എം.എ. കുട്ടപ്പൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
|1996||[[ഞാറയ്ക്കൽ നിയമസഭാമണ്ഡലം]]|| [[എം.എ. കുട്ടപ്പൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
|1987||[[ചേലക്കര നിയമസഭാമണ്ഡലം]]|| [[എം.എ. കുട്ടപ്പൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കെ.വി. പുഷ്പ]]||[[സി.പി.എം.]] [[എൽ.ഡി.എഫ്.]]
|-
|1980||[[വണ്ടൂർ നിയമസഭാമണ്ഡലം]]|| [[എം.എ. കുട്ടപ്പൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
|}
 
== കുടുംബം ==
 
ഭാര്യ - ബിബി
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/എം.എ._കുട്ടപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്