"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Cleaned up
വരി 3:
| name = ഉമ്മൻ ചാണ്ടി
| image = Oommen Chandy, Chief Minister of Kerala.jpg
| caption =
| imagesize =
| office =[[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക|കേരളത്തിന്റെ]] പത്തൊൻപത്, ഇരുപതത്തൊന്നാമത് മുഖ്യമന്ത്രി
വരി 35:
|term_end5 =
| predecessor5 = [[ഇ.എം. ജോർജ്ജ്]]
| successor5 =
| constituency5 = [[പുതുപ്പള്ളി നിയമസഭാമണ്ഡലം|പുതുപ്പള്ളി]]
| salary =
വരി 43:
| death_date =
| death_place =
| party =
| religion = [[ക്രിസ്തുമതം]]
|father=കെ.ഒ. ചാണ്ടി
വരി 49:
| spouse =മറിയാമ്മ ഉമ്മൻ
| children =രണ്ട് മകൾ, ഒരു മകൻ
| website =
| footnotes =
| date = ഓഗസ്റ്റ് 27
| year = 2020
വരി 65:
 
===രാഷ്ട്രീയ പ്രവേശം===
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു.വിലൂടെയാണ്]] ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത [[ഒരണസമരം |ഒരണ സമരത്തിലൂടെയാണ്]] ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി മാറിയ ഉമ്മൻ ചാണ്ടി ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി.
 
=== നിയമസഭാ ജീവിതം===
1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 ,2016 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.<ref name =mangalam>{{cite web | url = | title ='അതിവേഗം ബഹുദൂരം' അമരത്ത് |date=മേയ് 16, 2011| accessdate = | publisher =മംഗളം| language =}}</ref> 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
 
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം [[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്.]] കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.<ref name =mathru1>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/939318/2011-05-16/kerala| title =ഇനി ഉമ്മൻ ചാണ്ടി, മാതൃഭൂമി |date=മാതൃഭൂമി, 2011 മേയ് 16 | accessdate = ജൂൺ 7, 2011 | publisher =മാതൃഭൂമി| language =}}</ref>
വരി 96:
* 1982 - ആഭ്യന്തര മന്ത്രി
* 1977-1978 - തൊഴിൽ വകുപ്പ് മന്ത്രി
* 1970-മുതൽ - നിയമസഭാംഗം - [[പുതുപ്പള്ളി നിയമസഭാമണ്ഡലം]]
* 1969 - യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
* 1967 - കെ.എസ്. യു. പ്രസിഡന്റ്
വരി 107:
|വർഷം||മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[ജെ‌യ്‌ക് സി. തോമസ് ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2011||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[സുജ സൂസൻ ജോർജ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2006||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[സിന്ധു ജോയ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2001||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[ചെറിയാൻ ഫിലിപ്പ്]] || [[സ്വതന്ത്ര സ്ഥാനാർത്ഥി]], [[എൽ.ഡി.എഫ്.]]
|-
|1996||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[റെജി സക്കറിയ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|1991||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വി.എൻ. വാസവൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|1987||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വി.എൻ. വാസവൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|1982||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[തോമസ് രാജൻ]] || [[കോൺഗ്രസ് (എസ്.)]], [[എൽ.ഡി.എഫ്.]]
|-
|1980||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]] || ||
|-
|1977||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]] || ||
|-
|1970||[[പുതുപ്പള്ളി നിയമസഭാമണ്ഡലം]]|| [[ഉമ്മൻ ചാണ്ടി]] || [[കോൺഗ്രസ് (ഐ.)]] || [[എം. ജോർജ്]] ||
|-
|}
വരി 141:
{{Fourteenth KLA}}
{{commonscat|Oommen_Chandy}}
 
 
[[വർഗ്ഗം:1943-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്