"അവനി ചതുർവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
+image #WPWP
വരി 17:
|footnotes = യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത
}}
[[File:The Marshal of the Indian Air Force (MIAF) Arjan Singh along with the Chief of the Air Staff, Air Chief Marshal Arup Raha (cropped).jpg|thumb|(L-R) [[Mohana Singh Jitarwal]], Avani Chaturvedi and [[Bhawana Kanth]]]]
യുദ്ധവിമാനം പറത്തിയ ആദ്യ [[ഇന്ത്യ|ഇന്ത്യൻ]] വനിതയാണ് '''അവനി ചതുർവേദി'''<ref>{{Cite news|url=http://timesofindia.indiatimes.com/india/Avani-Bhawana-Mohana-become-IAFs-first-women-fighter-pilots/articleshow/52805137.cms|title=Avani, Bhawana, Mohana become IAF's first women fighter pilots - Times of India|newspaper=The Times of India|access-date=2016-12-09}}</ref>. [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] [[സറ്റ്ന| സറ്റ്ന]] ജില്ലയാണ് സ്വദേശം. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. ഔദ്യോഗികപദവി നല്കിയത് പ്രതിരോധമന്ത്രിയായിരുന്ന [[മനോഹർ പരീഖർ|മനോഹർ പരീഖർ]] ആണ്.<ref> Krishnamoorthy, Suresh. "First batch of three female fighter pilots commissioned". The Hindu. Retrieved 2016-12-09.</ref>
 
"https://ml.wikipedia.org/wiki/അവനി_ചതുർവേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്