"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
=== ചെമ്മീൻ ===
1965-ൽ [[തകഴി ശിവശങ്കരപ്പിള്ള]]യുടെ [[കേന്ദ്ര സാഹിത്യ അക്കാദമി]] പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീതസംവിധാനം, ചലച്ചിത്രസംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു. [[മുഹ്‌യിദ്ദീൻ ആലുവായ്|മുഹിയുദ്ധീൻ ആലുവായ്]] എന്ന ഇന്ത്യൻ അറബി സാഹിത്യകാരൻ ചെമ്മീൻ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്
{{Div col begin|4}}
* നീലക്കുയിൽ (1954)
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്