"ധൂമകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 107:
 
== ഘടന ==
[[പ്രമാണം:Tempel 1 (PIA02127).jpg|thumb|Nucleus of comet [[9P/Tempel|Tempel 1]] imaged by the [[Deep Impact (spacecraft)|''Deep Impact'']] impactor. The nucleus measures about 6 kilometres across.]]
 
[[File:Comet Physical Structure.svg|thumb|300px|left|a) ന്യൂക്ലിയസ് (കാമ്പ്), b) കോമ, c) വാതകവാൽ d) ധൂളീവാൽ, e) ഹാഡ്രജൻ കവചം f) ധൂമകേതുവിന്റെ സഞ്ചാരദിശ g) സൂര്യനിലേക്കുള്ള ദിശ.]]
[[പ്രമാണം:17pHolmes 071104 eder vga.jpg|thumb|Comet Holmes (17P/Holmes) in 2007 showing blue [[Comet#Physical characteristics|ion tail]] on right]]
 
ധൂമകേതുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ന്യൂക്ലിയസ്സ് (Nucleus), കോമ (Coma), ഹൈഡ്രജൻ മേഘം (Hydrogen cloud), വാൽ (tail) എന്നിവ.
Line 161 ⟶ 160:
 
=== വാൽ ===
 
[[പ്രമാണം:17pHolmes 071104 eder vga.jpg|thumb|Comet Holmes (17P/Holmes) in 2007 showing blue [[Comet#Physical characteristics|ion tail]] on right]]ഒരു വലിയ ധൂമകേതുവിന് സൂര്യനിൽനിന്ന് ഏതാണ്ട് 30 കോടി കി.മീ. അകലെവച്ച് വാൽ രൂപംകൊള്ളാൻ തുടങ്ങുന്നു. ദൂരം കുറയുന്തോറും അതിന്റെ വലിപ്പം വർധിച്ചുവരും. 1577 ന.-ൽ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ വാൽ 60° വളഞ്ഞാണിരിക്കുന്നതെന്ന് ടൈക്കോ ബ്രാഹേ (1546-1601) കണ്ടെത്തി. കൂടാതെ ഈ ധൂമകേതുവും ഭൂമിയും തമ്മിലുള്ള അകലവും ഇദ്ദേഹം നിർണയിച്ചു. വാലിന്റെ ദിശ സൂര്യന് പ്രതിമുഖമായിരിക്കുമെന്നുള്ള ഫ്രസ്കേറ്റർ (Frascator: 1483-1553), പിയറി ഏപിയൻ (Pierre Apian :1495-1552), ടൈക്കോ എന്നിവരുടെ അഭിപ്രായത്തെ കെപ്ളർ (1571-1630) സ്ഥിരീകരിച്ചു. കൂടാതെ, സൂര്യനിൽനിന്നു പ്രസരിക്കുന്ന വികിരണസമ്മർദത്തിന്റെ ഫലമായിട്ടാണ് വാൽ ഉണ്ടാകുന്നതെന്നും അദ്ദേഹം കണ്ടെത്തി. ചിലവയുടെ വാലിന് വളരെയധികം നീളം ഉണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി നീളം ചില വാലുകൾക്കുണ്ട്. 30 കോടി കിലോമീറ്ററിൽ കൂടുതൽ നീളമുള്ള വാലുള്ളവയെ കണ്ടെത്തിയിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ധൂമകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്