"രജീന്ദർ കൗർ ഭട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71:
}}
ഒരു [[Indian National Congress|കോൺഗ്രസ്സ്]] നേതാവും [[List of Chief Ministers of Punjab (India)|പഞ്ചാബിലെ മുഖ്യമന്ത്രിയും]] ആയിരുന്നു '''രജീന്ദർ കൗർ ഭട്ടൽ (Rajinder Kaur Bhattal).''' മറ്റൊരു വനിതയും ഇതുവരെ പഞ്ചാബിലെ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടില്ല. കൂടാതെ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ എട്ടാമത്തെ [[List of female Indian chief ministers|മുഖ്യമന്ത്രി]]യും ആണ് ഭട്ടൽ.
==ആദ്യകാല ജീവിതം==
 
1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു. ലാൽ സിങ് സിദ്ധുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.<ref>{{cite web|url=http://babushahi.com/printnews.php?id=82&type=article|title=Happy Birthday to Bibi Bhathal|website=babushahi.com|publisher=Babu Shahi|date=30 September 2011|accessdate=13 July 2015}}</ref>
 
==രാഷ്ട്രീയ ജീവിതം==
1994ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി..<ref name=slapped>{{citation|work=[[The Gadsden Times]]|title=Teachers strike after one is slapped|date=May 27, 1994}}</ref> പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്ന [[ഹർചരൺ സിംഗ് ബ്രാർ]] രാജിവെച്ചതോടെ 1996 ഏപ്രിലിൽ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1997 ഫെബ്രുവരിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.<ref name=transformative>{{cite book|last1=Bouton|first1=Marshall M.|last2=Oldenburg|first2=Philip|title=India briefing: a transformative fifty years|page=275|year=1999|publisher=M.E. Sharpe|isbn=978-0-7656-0339-5}}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/രജീന്ദർ_കൗർ_ഭട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്