"മഹാവിഷ്‌ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
| symbols= [[ശംഖ്‌|ശംഖ്‌]], [[സാളഗ്രാമം]], [[താമര]]
}}
'''മഹാവിഷ്ണു''' ( [[ദേവനാഗരി]] : महाविष्णु)('''ഹരി, നാരായണൻ''', '''ആദിനാരായണൻ''', '''ആദിവിരാട പുരുഷൻ''', '''അനന്തപത്മനാഭൻ''') ഹിന്ദുമതത്തിലെ പ്രധാന ദൈവമാണ് ''',''' മനുഷ്യന്റെ ഗ്രാഹ്യത്തിനും എല്ലാ ഗുണങ്ങൾക്കും അതീതമായി പ്രപഞ്ചത്തിന്റെ സമ്പൂർണ്ണ സംരക്ഷകൻ എന്നറിയപ്പെടുന്നു. [[പരബ്രഹ്മം|ബ്രഹ്മത്തിന്റെ]] അവസാന സങ്കൽപ്പമായി മഹാവിഷ്‌ണു അറിയപ്പെടുന്നു. [[ഗൗഡീയ വൈഷ്ണവമതം|ഗൗഡീയ വൈഷ്‌ണവിസം]] ([[വൈഷ്ണവമതം|വൈഷ്ണവിസത്തിന്റെ]] വിദ്യാലയം) സാത്വത-തന്ത്ര മൂന്ന് വ്യത്യസ്ത രൂപങ്ങൾ വിവരിക്കുന്നു കാരണർണ്ണവശായി വിഷ്‌ണുവായും(മഹാവിഷ്‌ണു), ഗർഭോദക്ഷായി വിഷ്ണുവായും, ക്ഷീരൊദകശായീ വിഷ്ണുവായും. ഈ മൂന്നു വ്യാഖ്യാനങ്ങളാൽ മഹാവിഷ്‌ണുവിനെ ബ്രഹ്മൻ അല്ലെങ്കിൽ പരബ്രഹ്മം, (വ്യക്തിപരമല്ലാത്ത അദൃശ്യ വശം) പരമാത്മാവായി സൂചിപ്പിക്കുന്നു (പൂർണത കൊണ്ടുവരാനുള്ള പോലെ ഒടുവിൽ (മനുഷ്യ ആത്മാവിന്റെ എണ്ണമില്ലാത്ത അനുപാതം) അഥവാ നിർഗുണബ്രഹ്മവും, സഗുണ ബ്രഹ്മവും, പ്രജ്ഞാനം ബ്രഹ്മവും, അഹം ബ്രഹ്മാസ്മി, തത്(ബ്രഹ്മ)ത്വമസി, അയമാത്മ ബ്രഹ്മവും, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം, ഇവയെല്ലാം കൂടിചേർന്നതാണ്‌ ഭഗവാന്റെ പരമമായ സ്വരൂപം. അതിനാൽ [[ഭക്തി]] (സ്നേഹപൂർവമായ ഭക്തി) സർവ്വത്മാനിലേക്ക് പോകുന്നു ( [[ശ്രീകൃഷ്ണൻ]] അല്ലെങ്കിൽ [[ശ്രീരാമൻ]], [[നരസിംഹം]] തുടങ്ങിയ മഹാവിഷ്ണുവിന്റെ അവതാരങ്ങൾ, നാരായണൻ ജീവജാലങ്ങളുടെ സമാധാനവും പരിപൂർണ്ണതയും നൽകുന്നു). ഈ രീതിയിൽ, ഭക്തി യോഗയെപ്പോലും മറികടക്കുന്നു, അത് പരമത്മാൻ ലക്ഷ്യമിടുന്നു. എല്ലാ ഭൗതിക പ്രപഞ്ചങ്ങളിലെയും എല്ലാ ജീവജാലങ്ങളുടെയും (ജീവാത്മ) പരമാത്മാവാണ്‌ മഹാവിഷ്ണു. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി സാക്ഷാൽ മഹാവിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ ഭഗവാന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് [[സൂര്യദേവൻ|സൂര്യഭഗവാൻ]], കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ്. ചില ഗ്രന്ഥങ്ങൾ [[ബുദ്ധൻ|ശ്രീബുദ്ധൻ]], [[പന്തിരുകുലം|പറിയിപ്പെറ്റ പന്തിരുകുലം]] എന്നിവ മഹാവിഷ്‌ണുവിന്റെ അവതാരങ്ങളാണെന്ന്‌ വ്യാഖ്യാനിക്കുന്നുണ്ട്‌ .
 
ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" എന്ന് മറ്റൊരു പേരും സാക്ഷാൽ മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവാണ്‌ നിർവഹിക്കുന്നത്.
"https://ml.wikipedia.org/wiki/മഹാവിഷ്‌ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്