"എ.ബി. രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 16:
| website =
}}
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നുമലയാളചലച്ചിത്ര സംവിധായകനായിരുന്നു '''എ.ബി. രാജ്'''. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.<ref name=msidb>[http://www.malayalasangeetham.info/displayProfile.php?category=director&artist=AB%20Raj മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന്] എ.ബി. രാജ്</ref> അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ [[ശരണ്യ പൊൻവണ്ണൻ|ശരണ്യ പൊൻവണ്ണന്റെ]] പിതാവാണ്. [[ഡേവിഡ് ലീൻ|ഡേവിഡ് ലീൻ]] സംവിധാനം നിർവഹിച്ച [[ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി]] രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്. 95 ആമത്തെ വയസിൽ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.ബി._രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്