"എ.ബി. രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| website =
}}
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു '''എ.ബി. രാജ്'''. ഹാജേരാജിന്റെ പുത്രനായി 1929-ൽ [[മധുര|മധുരയിൽ]] ജനിച്ചു. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.<ref name=msidb>[http://www.malayalasangeetham.info/displayProfile.php?category=director&artist=AB%20Raj മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന്] എ.ബി. രാജ്</ref> അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ [[ശരണ്യ പൊൻവണ്ണൻ|ശരണ്യ പൊൻവണ്ണന്റെ]] പിതാവാണ്. [[ഡേവിഡ് ലീൻ|ഡേവിഡ് ലീൻ]] സംവിധാനം നിർവഹിച്ച [[ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി]] രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്. 95 ആമത്തെ വയസിൽ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു.
 
==ജീവിതരേഖ==
ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടേയും രാജമ്മയുടേയും പുത്രനായി 1929 ന് മധുരയിൽ ജനിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/kerala/2020/08/24/director-a-b-raj-passes-away.html|title=പ്രശസ്ത സിനിമാ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> 1947-ൽ കോളേജ് [[വിദ്യാഭ്യാസം]] പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം സിനിമാലോകത്തേക്കു പ്രവേശിച്ചു. 1968 ൽ പുറത്തിറങ്ങിയ ‘[[കളിയല്ല കല്ല്യാണം|കളിയല്ല കല്യാണം]]’ ആണ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം. പതിനൊന്നു വർഷക്കാലം [[സിലോൺ|സിലോണിൽ]] ആയിരുന്നു. [[സിംഹള ഭാഷ|സിംഹള ഭാഷയിൽ]] 11 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 65 [[മലയാളം]] ചലച്ചിത്രങ്ങളും രണ്ടു [[തമിഴ്]] ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.<ref name=msidb/> എ.ബി. രാജിന്റെ ശിഷ്യന്മാരാണ് പ്രസിദ്ധ സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി, പി. ചന്ദ്രകുമാർ എന്നിവർ.
 
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/എ.ബി._രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്