"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎സ്ഥിതിവിവരക്കണക്കുകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 53:
[[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്| കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ ]] ഉൽപ്പെടുന്ന ഈ പ്രദെശം പയ്യന്നൂർ താലൂക്കിന്റേയും പയ്യന്നൂർ ബ്ലോക്കിന്റേയും ഭാഗമാണ്.
== സ്ഥിതിവിവരക്കണക്കുകൾ ==
2011-ലെ [[കാനേഷുമാരി]] പ്രകാരം, 10430 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 4848 പുരുഷന്മാരും 5582 സ്ത്രീകളും ഉൾപ്പെടുന്നു.1000 പുരുഷന്മാർക്ക് 1151 സ്ത്രീകൾ എന്നതാണ് സ്ത്രീപുരുഷാനുപാതം.ഗ്രാമത്തിൽ 2606 വീടുകളുണ്ട്.93.27 % ആണ് സാക്ഷരതാ നിരക്ക്.<ref>{{cite web|url=http://www.census2011.co.in/data/town/627222-kadannappalli-kerala.html |title=Kadannappalli City Population Census 2011 - Kerala |website=Census2011.co.in |accessdate=2016-11-17}}</ref>
 
 
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്