"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആരാധനാലയങ്ങൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ഗതാഗതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 45:
 
==ഗതാഗതം==
ദേശീയപാത 17 ന് അടുത്തായാണ് കടന്നപ്പള്ളി ഗ്രാമം സ്ഥിതിചെയ്യുന്നത്.യഥാക്രമം 13,14 കിലോമീറ്ററുകൾ അകലെയുള്ള [[പഴയങ്ങാടി|പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ]],[[പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളാണ് സ്റ്റേഷൻ]] എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സൗകര്യം.[[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
 
==ആരാധനാലയങ്ങൾ==
വെള്ളാലത്ത് ശിവക്ഷേത്രം,മേലേടത്ത് ദേവീക്ഷേത്രം എന്നിവ കടന്നപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളാണ്.ഇവ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.ഇവ കൂടാതെ ഒട്ടനേകം തെയ്യക്കാവുകളും ഗ്രാമത്തിലുണ്ട്.ബദർ മസ്ജിദ് കടന്നപ്പള്ളി,കടന്നപ്പള്ളി ജുമാമസ്ജിദ് എന്നീ പള്ളികളും ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്