"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കടന്നപ്പള്ളി: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎സ്ഥിതിവിവരക്കണക്കുകൾ: തിരുത്തലുകൾ വരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 48:
 
== സ്ഥിതിവിവരക്കണക്കുകൾ ==
20012011-ലെ [[കാനേഷുമാരി]] പ്രകാരം, 997010430 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 47584848 പുരുഷന്മാരും 52125582 സ്ത്രീകളും ഉൾപ്പെടുന്നു.<ref>{{GR|India}}</ref>1000 പുരുഷന്മാർക്ക് 1151 സ്ത്രീകൾ എന്നതാണ് സ്ത്രീപുരുഷാനുപാതം.ഗ്രാമത്തിൽ 2606 വീടുകളുണ്ട്.93.27 % ആണ് സാക്ഷരതാ നിരക്ക്.
 
[[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്| കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ ]] ഉൽപ്പെടുന്ന ഈ പ്രദെശം കണ്ണൂർ താലൂക്കിലാണു. 14 കിലോമീറ്റർ അകലെയുള്ള [[പയ്യന്നൂർ|പയ്യന്നൂരിലാണ്]] ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്]] അടുത്തുള്ള വിമാനത്താവളം.
 
കടന്നപ്പള്ളി പോസ്റ്റ്‌ ഓഫീസ് പിൻ 670504 ആണ്. ഇവിടെ കടന്നപ്പള്ളി യു പി സ്കൂൾ, ഗവ ഹയർ സെക്കന്ററി സ്കൂൾ ഇവ കൂടാതെ ഒരു എൽ പി സ്കൂൾ എന്നിവ ഉണ്ട്. ഒരു ആർട്സ് കോളേജും അടുത്ത കാലത്തായി ഇവിടെ വരുകയുണ്ടായി.
 
മുൻ കേരളാ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ [[രാമചന്ദ്രൻ കടന്നപ്പള്ളി|രാമചന്ദ്രൻ കടന്നപ്പള്ളി]] കടന്നപ്പള്ളി എന്ന ഗ്രാമത്തെ കൂടുതൽ പേർക്കു പരിചയപ്പെടുത്തി.
 
കണ്ണൂര് നെൽ പാടങ്ങൾ കാണാൻ കഴിയുന്ന ചുരുക്കം ചില നാടുകളിലോന്നാണ് കടന്നപ്പള്ളി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്