"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→വിദ്യാഭ്യാസം: അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
→ഭൂമിശാസ്ത്രം: അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 34:
കനകം വിളയുന്ന നാട് എന്ന അർത്ഥത്തിൽ കനകപ്പള്ളി എന്ന് ഈ ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നു.ഗ്രാമം എന്നർത്ഥം വരുന്ന ഹള്ളി എന്ന പദമാണ് ഉച്ചാരണഭേദം വന്ന് പള്ളി ആയി മാറിയത് എന്നും കരുതപ്പെടുന്നു.കനകപ്പള്ളി പിന്നീട് കടന്നപ്പള്ളിയായി.കൃഷി നടക്കുന്ന വിശാലമായ വയലുകൾ ഇന്നും ഗ്രാമത്തിന്റെ സവിശേഷതയാണ്.
==ഭൂമിശാസ്ത്രം==
==വിദ്യാഭ്യാസം==
ഇവിടെ ഗവ.എൽ.പി സ്കൂൾ തെക്കേക്കര, കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ, കടന്നപ്പള്ളി യു.പി സ്കൂൾ,ഗവ.ഹയർസെക്കന്ററി സ്കൂൾ കടന്നപ്പള്ളി എന്നീ വിദ്യാലയങ്ങളുണ്ട്.
|