"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആരാധനാലയങ്ങൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎വിദ്യാഭ്യാസം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 31:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''കടന്നപ്പള്ളി'''.
 
==പേരിന്റെ ഉത്ഭവം==
കനകം വിളയുന്ന നാട് എന്ന അർത്ഥത്തിൽ കനകപ്പള്ളി എന്ന് ഈ ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നു.ഗ്രാമം എന്നർത്ഥം വരുന്ന ഹള്ളി എന്ന പദമാണ് ഉച്ചാരണഭേദം വന്ന് പള്ളി ആയി മാറിയത് എന്നും കരുതപ്പെടുന്നു.കനകപ്പള്ളി പിന്നീട് കടന്നപ്പള്ളിയായി.കൃഷി നടക്കുന്ന വിശാലമായ വയലുകൾ ഇന്നും ഗ്രാമത്തിന്റെ സവിശേഷതയാണ്.
==ഭൂമിശാസ്ത്രം==
പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അവയ്ക്ക് അരികിലൂടെ ഒഴുകുന്ന തോടും കടന്നപ്പള്ളിയുടെ പ്രത്യേകതയാണ്.കുന്നിൻപുറങ്ങളും അവയിൽ ഉത്ഭവിക്കുന്ന കൊച്ച് ഉറവകളും ജൈവവൈവിധ്യവും ഈ ഗ്രാമത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമ്പത്താണ്.വണ്ണാത്തിപ്പുഴ ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.
==വിദ്യാഭ്യാസം==
ഇവിടെ ഗവ.എൽ.പി സ്കൂൾ തെക്കേക്കര, കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ, കടന്നപ്പള്ളി യു.പി സ്കൂൾ,ഗവ.ഹയർസെക്കന്ററി സ്കൂൾ കടന്നപ്പള്ളി എന്നീ വിദ്യാലയങ്ങളുണ്ട്.
 
==കല - സംസ്കാരം==
ഉത്തരമലബാറിലെ പ്രമുഖ കലാരൂപമായ തെയ്യം എല്ലാ കാവുകളിലും വർഷാവർഷം കൊണ്ടാടപ്പെടുന്നു.പൂരക്കളി,മറത്തുകളി പരിശീലനങ്ങളും കാവുകൾ കേന്ദ്രീകരിച്ച് നടക്കുന്നു.
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്