"എ.ബി. രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| website =
}}
ഒരു മലയാളം സംവിധായകനായിരുന്നുമലയാളചലച്ചിത്രസംവിധായകനായിരുന്നു '''എ.ബി. രാജ്'''. ഹാജേരാജിന്റെ പുത്രനായി 1929-ൽ [[മധുര|മധുരയിൽ]] ജനിച്ചു. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.<ref name=msidb>[http://www.malayalasangeetham.info/displayProfile.php?category=director&artist=AB%20Raj മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന്] എ.ബി. രാജ്</ref>അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ [[ശരണ്യ പൊൻവണ്ണൻ|ശരണ്യ പൊൻവണ്ണന്റെ]] പിതാവാണ്. [[ഡേവിഡ് ലീൻ|ഡേവിഡ് ലീൻ]] സംവിധാനം നിർവഹിച്ച [[ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി]] രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.ബി._രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്