"ശലഭമനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
"Mothman_statue_in_West_Virigina.jpg" നീക്കം ചെയ്യുന്നു, Explicit എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files depicting the 2003 Mothman statue.
വരി 1:
{{prettyurl|Mothman}}
{{Infobox mythical creature|name=ശലഭമനുഷ്യൻ|AKA=ചിറകുള്ള മനുഷ്യൻ|image=File:Mothman statue in West Virigina.jpg|caption=[[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] പോയിന്റ് പ്ലെസന്റിലുള്ള ശലഭമനുഷ്യന്റെ [[ശിൽപം]].<br>|Country=[[അമേരിക്ക]]|Region=പോയിന്റ് പ്ലെസന്റ്, പടിഞ്ഞാറൻ വിർജീന്യ}}
 
[[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] [[നാട്ടറിവ്|നാട്ടറിവുകളിൽ]], നവംബർ 12, 1966 മുതൽ ഡിസംബർ 15, 1967 വരെ, പോയിന്റ് പ്ലെസന്റ് ഭാഗത്ത് കണ്ടുവെന്ന് പറയപ്പെടുന്ന ഒരു ഐതിഹാസിക ജീവിയാണ് '''ശലഭമനുഷ്യൻ''' അഥവാ '''മോത്ത്മാൻ '''([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''Mothman''). നവംബർ 16, 1966-ൽ "മനുഷ്യന്റെ വലിപ്പമുള്ള പക്ഷി ... ജീവി ... അങ്ങനെയെന്തോ കണ്ടെന്ന് ദമ്പതികൾ" എന്ന തലക്കെട്ടോട് കൂടി ''പോയിന്റ് പ്ലെസന്റ് റജിസ്റ്ററിൽ'' ആദ്യമായി വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു.<ref name="WestVa.net">{{cite web|url=http://www.westva.net/mothman/1966-11-16.htm|title=Couples See Man-Sized Bird...Creature...Something|accessdate=27 January 2012|work=Point Pleasant Register Point Pleasant, WV Wednesday, November 16, 1966|publisher=WestVA.Net, Mark Turner|archiveurl=https://web.archive.org/web/20071011230219/http://www.westva.net/mothman/1966-11-16.htm|archivedate=16 Nov 1966}}</ref> പിന്നീട് ദേശീയ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/ശലഭമനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്