"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:ക്രൈസ്തവമതപ്രചാരകർ എന്നത് വർഗ്ഗം:ക്രിസ്തുമതപ്രചാരകർ എന്നതായി മാറ്റുന്നു
No edit summary
വരി 1:
{{Orphan|date=2010 നവംബർ}}
{{ആധികാരികത}}
എ.ഡി. [[905]]-ൽ [[അന്ത്യോഖ്യ|അന്ത്യോഖ്യയിൽനിന്ന്]] കേരളത്തിലെത്തിയ ഒരു ക്രിസ്തുമതപ്രചാരകനാണ് '''റാബാൻ''' എന്ന '''മാർ റാബാൻ റമ്പാൻ'''. [[ദനഹാ]] എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് [[റമ്പാൻ|റമ്പാന്മാരിൽ]] ഒരാളാണിദ്ദേഹം. ഇദ്ദേഹം [[ചെന്നിത്തല]] നടയിൽ കുടുംബത്തിലെ ഒരു വീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80-ൽ കർക്കടകം 24 ന് മരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. [[മലങ്കര യാക്കോബായ സഭ]] ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഡയോ മറ്റു കഷ്ടപ്പാടുകളോ അനുഭവിക്കുന്നവർക്ക് ഈ വിശുദ്ധൻ അനുഗ്രഹിക്കുമെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/മാർ_റാബാൻ_റമ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്