"ചെങ്ങഴി നമ്പ്യാന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8:
# മേലെപാട്ട് നമ്പി.
ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്രഗോത്രക്കാരായ ഇവർ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണ്ന്ന് ഒരു ഐതിഹ്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷത്രിയ (വാൾനമ്പി, [[നമ്പിടി]], നമ്പ്യാതിരി) സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് ബ്രാഹ്മണ വിധിപ്രകാരം ഉള്ള (മന്ത്ര, തന്ത്ര) ആചാരാനുഷ്ഠാനങ്ങളാണ്. അവർക്ക് ചെങ്ങഴിക്കോട് [യാഗാധികാരി] നാടുവാഴി എന്നീ സ്ഥാനമുണ്ട്. മറ്റ്
ചരിത്രപരമായി ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു ചെങ്ങഴി നമ്പ്യാർ. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ചൊവ്വന്നൂർ, ചൂണ്ടൽ, എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, മുണ്ടത്തിക്കോട്, വരവൂർ, ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ് [[ചെങ്ങഴിനാട്]]. ആദുരില് ചെങ്ങഴിനമ്പ്യാരും പാലക്കാട് നാട്ടുവാഴിയും തമ്മിൽ നടന്ന യുദ്ധത്തിൽ വിജയിച്ച ചെങ്ങഴിക്കോടന്റെ പടത്തലവൻ കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിര്ണയിച്ചുകൊണ്ട് സ്ഥാപിച്ച കാല്നാട്ടിപ്പാറ ചരിത്രസ്മാരകമാണ്. സൈനികമേധാവിത്വവും പരിശീലന ഉടമസ്ഥതയും പാറംകുളം പണിക്കന്മാര്ക്കായിരുന്നു.
|