"വാത്സ്യായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 4:
 
== ജീവിത കാലം ==
വാത്സ്യായനൻ ജീവിച്ചിരുന്ന കൃത്യമായ കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. എന്നാൽ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണെന്ന് സൂചനയുണ്ട്. കാമസൂത്രത്തിൽ ശാതകർണിശതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്;<ref>കാമസൂത്രം 2:7:29</ref> അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം ജീവിച്ചിരുന്നത്. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹദ്സംഹിതത്തിന്റെ 18-ാം അദ്ധ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തിൽ നിന്നാണ്. ഇങ്ങനെ വാത്സ്യായനൻ ജീവിച്ചിരുന്ന ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യ കാലഘട്ടത്തിലാണെന്ന് ഏകദേശം ഊഹിക്കാം.<ref>The Kama Sutra of Vatsyayana, Richard Burton</ref>മല്ലനാഗൻ എന്ന കാമത്തിന്റെ മൂർത്തിയുമായി വാത്സ്യായന്റെ പേരു കൂട്ടിവായിക്കറുണ്ട്. കാമാഖ്യയിലെ യോനി പൂജക്കും വാത്സ്യായനപ്രോക്തമായ തുടക്കമാണ് പറയപ്പെടുന്നത്. കാമത്തിലൂടെ മോക്ഷത്തിലെത്താമെന്ന വാത്സ്യായനശാസ്ത്രം പിന്നീറ്റ് ആചാര്യ രജനീഷിനെപോലുള്ളവരെയും ആകർഷിക്കുകയുണ്ടായി. <ref>http://freshfiction.com/author.php?id=29094</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വാത്സ്യായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്