"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

761 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
[[സംവാദം:തെഹ്റാൻ]] താൾ ശൂന്യമാക്കിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ നന്നായിരുന്നു. ഞാൻ നോക്കിയപ്പോൾ വിക്കി ലൗസിന്റെ ഒരു ബാനർ മാത്രമായിരുന്നു കണ്ടത്. അതുകൊണ്ടാ സംശയം തോന്നിയത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:51, 23 ഓഗസ്റ്റ് 2020 (UTC)
::[[തെഹ്റാൻ]] എന്ന ലേഖനം 2017ൽ നിർമ്മിച്ചതാണ്. എന്നാൽ [[ടെഹ്റാൻ]] എന്ന ലേഖനം 2008 മുതൽ നിലവിലുണ്ട്. മീനാക്ഷി നന്ദിനി എന്ന യൂസർ തെഹ്റാൻ എന്ന താൾ ,ടെഹ്റാനിലേക്ക് ലയിപ്പിച്ചുട്ടുണ്ട്. അതിനാലാണ് ആ സംവാദം താൾ നീക്കം ചെയ്തത്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:06, 23 ഓഗസ്റ്റ് 2020 (UTC)
9,935

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3420746" എന്ന താളിൽനിന്ന് ശേഖരിച്ചത്