Malikaveedu
24 മാർച്ച് 2010 ചേർന്നു
Content deleted Content added
വരി 1,329:
:{{ping|ഉപയോക്താവ്:Vijayanrajapuram}} ഇത്തരം പരീക്ഷണങ്ങൾക്ക് അതായിരുന്നു ഉചിതം എന്നത് ശരിയാണ്. ശ്രദ്ധിക്കുന്നതാണ്. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 12:57, 19 ഓഗസ്റ്റ് 2020 (UTC)
==അകിര മിയാവാക്കി==
വനവൽക്കരണത്തിനും സ്വാഭാവികവനത്തിനും പ്രാധാന്യം നൽകിയ മിയാവാക്കിയെ വെട്ടിവീഴ്ത്തിയതിലുള്ള സന്തോഷം (കാടുപിടിച്ചുകിടന്നിരുന്ന ഒരു ഭാഗം വെട്ടിവെളുപ്പിച്ചതുകാണുമ്പോഴുള്ള സന്തോഷം) അറിയിക്കാനാണ് ഈ കുറിക്കുന്നത്. മോശമായതെല്ലാം കളഞ്ഞാലും അതിൽ ഒരു ലേഖനത്തിനുള്ളത് ഉണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. ഒരു ലേഖനം എങ്ങനെ നിലനിർത്താം എന്ന് ചിന്തിക്കുന്നതിനുപകരം നശിപ്പിക്കുന്ന ഈ രീതി ഇംഗ്ലീഷ് വിക്കിയിലൊക്കെ കണ്ട് മടുത്തതാണ്. മലയാളത്തിലും എത്തിയതറിഞ്ഞ് സന്തോഷം. എന്തൊ ഏതായാലും സൃഷ്ട്യുന്മുഖമാണ് വിക്കി എന്ന എന്റെ ധാരണ തിരുത്തി തന്നതിൽ സന്തോഷം. ഇനി പെർഫെക്റ്റായി ലേഖനമെഴുതാൻ സമയമുണ്ടാകുമ്പോൾ മാത്രമേ എഴുതാവൂ എന്ന തിരിച്ചറിവിനും.
ഒറ്റവരിലേഖനങ്ങളും ശ്രദ്ധേയതയില്ലാത്തവയും ഒഴിവാക്കണം. ഇതിൽ നിലനിർത്താവുന്ന ഘണ്ഡികകൾ ഒരുപാടുണ്ടെന്ന് ഉറപ്പ്. സ്റ്റോറേജ് സ്പേസിനു പഞ്ഞമില്ലാത്ത ഇക്കാലത്ത് ഭാവിയിലെ തിരുത്തലുകൾകായി ഇതിനെ ബാക്കിവെക്കുന്നതിലെ അസഹിഷ്ണുത അപാരം. ഇനിയും കൂടുതൽ കൂടുതൽ ലേഖനങ്ങളിൽ കുറ്റങ്ങൾ കണ്ടെത്താനും അവയെ ഇല്ലാതാക്കാനും അങ്ങക്ക് കഴിയെട്ടെ എന്ന് ആശംസിക്കുന്നു. ഈ വെട്ടിവെളുപ്പിക്കലിലൂടെ മരുഭൂമികളേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു. -[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സംവാദം]]</font> 09:03, 23 ഓഗസ്റ്റ് 2020 (UTC)
|