വരി 1,329:
:{{ping|ഉപയോക്താവ്:Vijayanrajapuram}} ഇത്തരം പരീക്ഷണങ്ങൾക്ക് അതായിരുന്നു ഉചിതം എന്നത് ശരിയാണ്. ശ്രദ്ധിക്കുന്നതാണ്. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 12:57, 19 ഓഗസ്റ്റ് 2020 (UTC)
==അകിര മിയാവാക്കി==
വനവൽക്കരണത്തിനും സ്വാഭാവികവനത്തിനും പ്രാധാന്യം നൽകിയ മിയാവാക്കിയെ വെട്ടിവീഴ്ത്തിയതിലുള്ള സന്തോഷം (കാടുപിടിച്ചുകിടന്നിരുന്ന ഒരു ഭാഗം വെട്ടിവെളുപ്പിച്ചതുകാണുമ്പോഴുള്ള സന്തോഷം ) അറിയിക്കാനാണ് ഈ കുറിക്കുന്നത്. മോശമായതെല്ലാം കളഞ്ഞാലും അതിൽ ഒരു ലേഖനത്തിനുള്ളത് ഉണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. ഒരു ലേഖനം എങ്ങനെ നിലനിർത്താം എന്ന് ചിന്തിക്കുന്നതിനുപകരം നശിപ്പിക്കുന്ന ഈ രീതി ഇംഗ്ലീഷ് വിക്കിയിലൊക്കെ കണ്ട് മടുത്തതാണ്. മലയാളത്തിലും എത്തിയതറിഞ്ഞ് സന്തോഷം. എന്തൊ ഏതായാലും സൃഷ്ട്യുന്മുഖമാണ് വിക്കി എന്ന എന്റെ ധാരണ തിരുത്തി തന്നതിൽ സന്തോഷം. ഇനി പെർഫെക്റ്റായി ലേഖനമെഴുതാൻ സമയമുണ്ടാകുമ്പോൾ മാത്രമേ എഴുതാവൂ എന്ന തിരിച്ചറിവിനും.ഈ വെട്ടിവെളുപ്പിക്കലിലൂടെ മരുഭൂമികളേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളു. --[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 09:03, 23 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Malikaveedu" എന്ന താളിൽനിന്ന് ശേഖരിച്ചത്