"ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താൾ
(വ്യത്യാസം ഇല്ല)

03:18, 23 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ പള്ളിയാംമൂല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കാവാണ് ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നത്.[1]

ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിഭഗവതി
ജില്ലകണ്ണൂർ

ചരിത്രം

ഏതാണ്ട് 1500 വര്ഷം പഴക്കമുള്ള കാവാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

അവലംബം

  1. "കാവിന്റെ ചരിത്രം".