"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 80:
മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ പത്രങ്ങൾ, ചാനലുകൾ, പത്രവെബ്സൈറ്റുകൾ, ബ്ലോഗുകൾ, പട്ടികകൾ തുടങ്ങിയ തരത്തിലുള്ള അവലംബങ്ങൾ പ്രധാന പ്രസ്ഥാവനകൾക്ക് അവലംബമായി നൽകിയിട്ടുണ്ട്. വാർത്താ വെബ്സൈറ്റുകൾ ബ്ലോഗുകൾ പോലെ വളരെ ചുരുങ്ങിയ ചിലവിൽ തുടങ്ങാമെന്നതുകൊണ്ടും അവയിൽ പെയ്ഡ് ന്യൂസ് കൂടിവരുന്നതുകൊണ്ടും ഇത്തരം അവലംബങ്ങളുടെ സാധുതയും സ്വീകാര്യതയും നിർണ്ണയിക്കുന്നതിന് എല്ലാ അവലംബങ്ങൾക്കും പൊതുവേ ബാധകമായ ഒരു നയം ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. മലയാളത്തിലെയും മറ്റുഭാഷകളിലെയും പ്രമുഖ പത്രങ്ങൾ, ചാനലുകൾ എന്നിവയിലെ അവലംബങ്ങൾ പ്രാധമികമായി സ്വീകരിക്കുകയും മറ്റുള്ളവ സപ്പോർട്ടിംഗ് അവലംബമായി മാത്രം സ്വീകരിക്കുകയും ചെയ്യുന്നതരത്തിൽ ഒരു നയം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും മലയാളവുമായി ബന്ധപ്പെടുന്ന പ്രമുഖ വെബ്സൈറ്റുകളുടെയും പട്ടികകൾ നി‍ർമ്മിക്കുകയും അവയ്ക്കുപുറത്തുള്ളവയുടെ സ്വീകാര്യത സംബന്ധിച്ച് സംവാദം ഉണ്ടാവുകയും വേണം എന്നാണ് എന്റെ ആഗ്രഹം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 15:48, 21 ഓഗസ്റ്റ് 2020 (UTC)
:ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ളത് പോലെ റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു [https://en.wikipedia.org/wiki/Wikipedia:Reliable_sources/Noticeboard പദ്ധതി]] ആരംഭിക്കാവുന്നതാണ്. പക്ഷെ ഒരു പ്രശ്നം വരുന്നത് ഒരു ലേഖനത്തിന് വിശ്വസനീയ അവലംബമായ ഒരു സ്രോതസ്സ് മറ്റൊരു ലേഖനത്തിന് വിശ്വസനീയമാകണമെന്നില്ല എന്നതാണ്.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:18, 22 ഓഗസ്റ്റ് 2020 (UTC)
 
എങ്ങിനെയാണ് മാധ്യമങ്ങളെ പ്രമുഖ, പ്രമുഖമല്ലാത്തവ എന്നിവ തീരുമാനിക്കാൻ സാധിക്കുക. വരിക്കാരുടെ, അല്ലെങ്കില്ഡ കാഴ്ചക്കാരുടെ എണ്ണം നോക്കിയാണോ --[[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 19:57, 22 ഓഗസ്റ്റ് 2020 (UTC)