"നദീം - ശ്രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Nadeem-Shravan}}
 
'''നദീം - ശ്രാവൺ''' ബോളീവുഡിലെ പ്രശസ്തരായ ഇരട്ട സംഗീത സംവിധായകരാണ്. ''നദീം സൈഫി'', ''ശ്രാവൺ രാത്തോഡ്'' എന്നതാണ് അവരുടെ പൂർണ്ണനാമം. വളരെയധികം ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ അവർ ആഷിഖി(1990), സാജൻ (1991), ദീവാനാ (1992), ഹം ഹേ രാഹി പ്യാർകേ (1993), ദിൽവാലേ (1994), ബർസാത് (1995), അഗ്നിസാക്ഷി (1996), ജീത്ത് (1996), [[രാജാരാജ ഹിന്ദുസ്ഥാനി]] (1996), പർദേസ് (1997), സിർഫ് തും (1999), ദഡ്ഖൻ(2000), കസൂർ(2001), രാസ്(2002), അൻദാസ്(2003), തുംസാ ൻഹീം ദേഖാ (2004), ബേ വഫാ (2005) തുടങ്ങീ വളരെയേറെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
 
==ചലച്ചിത്രങ്ങളുടെ പട്ടിക==
"https://ml.wikipedia.org/wiki/നദീം_-_ശ്രാവൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്