"ദാവൂദ് ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

124.123.51.61 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2894064 നീക്കം ചെയ്യുന്നു ?
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 13:
| relatives =Junaid Miandad (son-in-law)<br>Ayub (son-in-law)<br>Iqbal Kaskar (Brother)
}}
ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് [[ഡി-കമ്പനിഡി-കമ്പനി|ഡി-കമ്പനിയുടെ]] സ്ഥാപകനും നേതാവുമാണ് '''ദാവൂദ് ഇബ്രാഹിം''' ('''ജ''': ''ദാവൂദ് ഇബ്രാഹിം കർസർ''). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.<ref>{{Cite news|title=The name on the Mumbai street over terror attacks is Dawood Ibrahim|publisher=The Times|date=13 ജൂലൈ 2011 |url=http://www.thetimes.co.uk/tto/news/world/asia/article3093209.ece|archivedate=|archiveurl=}}</ref><ref>{{cite news|title= ദാവൂദ് ഇബ്രാഹിം Kaskar |url=http://www.forbes.com/profile/dawood-ibrahim-kaskar/|newspaper=Forbes}}</ref> ഇയാൾ പാക്കിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യ ആരോപിരുന്നെങ്കിലും പാക്കിസ്ഥാൻ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിച്ചതായും ദാവൂദിൻറെ കറാച്ചിയിലെ വിലാസം പുറത്തുവിട്ടതായും വാർത്തകൾ വന്നിരുന്നു.
 
<!--
"https://ml.wikipedia.org/wiki/ദാവൂദ്_ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്