"തിപിടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
#ഖണ്ഡക
#പരിഹാര എന്നിവയാണവ.
ഇവയിൽ ''പാടിമൊഖ''യ്ക്കാണ് വിനയപിടകത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങൾ അവതരിപ്പിക്കുന്നതു തന്നെ. ''സുത്തവിഭാഗ''യിൽ ''ഭിക്ഖു'', ''ഭിക്ഖുനി'' എന്നിങ്ങനെ ഉപവിഭാഗങ്ങൾ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തൽ ''മഹാവഗ്ഗ'', ''ചുല്ലവഗ്ഗ'' എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ ''പരിവാരപരിഹാര'' സിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളിൽ പറഞ്ഞ സിദ്ധാന്തങ്ങൾതന്നെയാണ്.
 
==സുത്തപിടക==
"https://ml.wikipedia.org/wiki/തിപിടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്