"മെൻസ്ട്രുവൽ കപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shagil Kannur എന്ന ഉപയോക്താവ് ആർത്തവരക്ത ശേഖരണി എന്ന താൾ മെൻസ്ട്രുവൽ കപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.)No edit summary
വരി 2:
{{അപൂർണ്ണം}}
[[File:Fleurcups sizes.png|thumb|ആർത്തവരക്ത ശേഖരണി]]
[[ആർത്തവം|ആർത്തവ]] കാലത്ത് ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് <nowiki>'''ആർത്തവരക്തമെൻസ്ട്രുവൽ ശേഖരണികപ്പ്'''</nowiki> ('''Menstrual cup'''). [[യോനി|യോനിക്കകത്ത്]] കയറ്റിവയ്ക്കാവുന്ന, [[funnel|നാളത്തിന്റെ]] ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഒരു ആർത്തവരക്ത ശേഖരണി (മെൻസ്ട്രുവൽ കപ്പ്) നാലോ അഞ്ചോ വർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും.<ref>https://www.webmd.com/women/guide/menstrual-cup#1</ref>
[[File:Coupe-menstruelle.jpg|thumb|ആർത്തവരക്ത ശേഖരണി]]
==അവലംബം==
"https://ml.wikipedia.org/wiki/മെൻസ്ട്രുവൽ_കപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്