"തന്ത്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
{{ആധികാരികത|date=മേയ് 2009}}
[[പ്രമാണം:SriYantra color.svg|thumb|right|[[ശ്രീചക്രം|ശ്രീയന്ത്ര]]]]
'''തന്ത്രശാസ്ത്രം''' അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്{{cn}}. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്{{cn}}. ഇതിൽ പരാമർശിക്കുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുള്ളതിനാൽ കപടശാസ്ത്രമായി പരിഗണിക്കുന്നു. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. [[ജ്യോതിഷം]], വാസ്തു, [[തച്ചുശാസ്ത്രം]], താന്ത്രിക ജ്യോതിഷം, [[ചിത്രകല]],യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്{{cn}}.
 
ക്ഷേത്രാരാധനയുടെയും, പ്രതിഷ്ഠകളുടെയും ആധാരശിലയായി വർത്തിക്കുന്നത് കുലാർണ്ണവതന്ത്രം (കൌളം) എന്ന ശാഖയാണ് ആണ്. പരാശക്ത്യുപാസന പ്രധാനമായും താന്ത്രിക ഉപാസനയാണ്. ക്ഷേത്രാരാധനയിൽ; [[മന്ത്രം]], തന്ത്രം എന്നിവയെ ദേവതകളുടെ സൂക്ഷ്മസ്ഥൂല രൂപങ്ങളായി ഗണിച്ചു പോരുന്നു. മന്ത്രത്തിൽ ശബ്ദത്തിനും, തന്ത്രത്തിൽ മുദ്രകൾക്കുമാണ് പ്രാധാന്യം{{cn}}. ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.
 
[[വർഗ്ഗം:ഹൈന്ദവം]]
"https://ml.wikipedia.org/wiki/തന്ത്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്