"പ്രയുക്ത കലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Edit conflict
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
വരി 44:
| footer = Examples of glassware
}}
 
[[Category:Pages using multiple image with auto scaled images]]
ദൈനംദിന ഉപയോഗത്തിലുള്ളതും, അടിസ്ഥാനപരമായി പ്രായോഗികവുമായ വസ്തുക്കളിൽ രൂപകൽപ്പനയിലൂടെയോ അലങ്കാര പണികളിലൂടെയോ മനോഹരമാക്കുന്ന എല്ലാ കലകളെയും വിശേഷിപ്പിക്കുന്ന വാക്കാണ് '''അപ്ലൈഡ് ആർട്ട്''' അഥവാ '''പ്രയുക്ത കലകൾ'''.<ref>"Applied art" in ''The Oxford Dictionary of Art''. Online edition. [[Oxford University Press]], 2004. www.oxfordreference.com. Retrieved 23 November 2013.</ref> അതേസമയം പ്രായോഗികമായി ഉപയോഗമില്ലാത്ത വസ്തുക്കളെ ഉൽ‌പാദിപ്പിക്കുന്നവയാണ് [[സുന്ദരകലകൾ]] അല്ലെങ്കിൽ ഫൈൻ ആർട്ട് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായോഗിക തലത്തിൽ ഇവ രണ്ടും പലപ്പോഴും ഇഴചേർന്ന് വരാറുണ്ട്. അപ്ലൈഡ് ആർട്ടുകൾ പ്രധാനമായും അലങ്കാര കലകളുമായി ഓവർലാപ്പ് ചെയ്യുന്നു, കൂടാതെ പ്രായോഗിക കലയുടെ ആധുനിക നിർമ്മാണത്തെ സാധാരണയായി [[രൂപകല്പന]] അഥവാ ഡെസൈൻ എന്ന് വിളിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രയുക്ത_കലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്