autopatrolledWelcome
വരി 71:
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
 
== സ്വതേ റോന്തുചുറ്റൽ==
{{ {{#ifeq:|{{void}}|void|Error:must be substituted}}|Autopatrollergiven}}
[[File:Wikipedia Autopatrolled.svg|right|125px]]
നമസ്കാരം ചെങ്കുട്ടുവൻ, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം [http://ml.wikipedia.org/w/index.php?title=Special%3ALog&type=rights&user=&page=User%3A{{PAGENAMEU}} നൽകിയിട്ടുണ്ട്]. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തു ചുറ്റുന്നവരുടെ]] ജോലി എളുപ്പമാകുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് [[Wikipedia:Autopatrolled|സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. '''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:10, 22 ഓഗസ്റ്റ് 2020 (UTC)