"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
:ഒന്നാമത്തെ കാര്യം ഈ പട്ടികയിലുള്ള പലതും ശരിയല്ല, ഉദാഹരണത്തിന് അദ്ദേഹം ഞാൻ നീക്കം ചെയ്തു എന്നു പറയുന്ന താൾ [[മുടിത്തെയ്യമുറയുന്നു]] നീക്കം ചെയ്തത് ഞാനല്ല, മാത്രവുമല്ല ഈ ലേഖനം നീക്കം ചെയ്തത് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുടിത്തെയ്യമുറയുന്നു|4 ഫെബ്രുവരി 2020]] ആണ്, ഞാൻ ചെയ്തത് അനാഥമായിക്കിടന്ന ആ ലേഖനത്തിന്റെ സംവാദതാൾ ആണ് നീക്കം ചെയ്തത്, നിലവിൽ സംവാദതാളിൽ വലിയ വിവരണം ഇല്ലെങ്കിൽ നീക്കം ചെയ്യാം എന്നതാണ് [[വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം|വിക്കി നയം]]. അതുപോലെ രണ്ടാമത്തെ ആരോപണവും അതൊരു സംവാദതാളാണ് ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാലാണ് അത് നീക്കം ചെയ്തത്. മുകളിൽ രൺജിത്ത് പറഞ്ഞതുപൊലെ truecopythink എന്ന സൈറ്റിൽ ലേഖനം എഴുതിയ മഹേഷ് മംഗലാട്ട് എന്ന വ്യക്തിയും [[ഉ:Mangalat|Mangalat]] എന്ന വ്യക്തിയും ഒരേ ആളാണെങ്കിൽ എന്തിന് അദ്ദേഹം വിക്കിപീഡിയയ്ക്ക് പുറത്തേക്ക് കാര്യങ്ങൾ വലിച്ചിഴച്ചു? ഇത് ഗുരുതരമായ വ്യക്തിഹത്യ/അധിക്ഷേപം എന്നു കരുതാവുന്നതാണ്. ഇവർ രണ്ട് പേരും ഒരേ വ്യക്തി ആണെങ്കിൽ, ജൂലൈ ആദ്യവാരം ഇദ്ദേഹം ഞാൻ തുടങ്ങിവച്ച ഒരു ലേഖനത്തിന്റെ [[സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ|സംവാദതാളിൽ]] ചർച്ചയ്ക്കു വരികയും ചിലപ്പോൾ ആ സംവാദത്തിൽ നിന്നുമാകാം ഇദ്ദേഹം എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ അധിക്ഷേപം നടത്തിയെതെന്ന് വിശ്വസിക്കുന്നു. ഇവർ രണ്ട് പേരും ഒരു വ്യക്തിയല്ലെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിക്കുന്നു, അല്ലാത്ത പക്ഷം അദ്ദേഹം ഇതിനേപ്പറ്റി വിശദീകരിക്കേണ്ടതാണ്.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:31, 21 ഓഗസ്റ്റ് 2020 (UTC)
 
സാധാരണയായി വിക്കിക്കു പുറത്ത് മറ്റു യൂസേഴ്സിനെതിരെ [https://en.wikipedia.org/wiki/Wikipedia:Harassment#Off-wiki_harassment ഓഫ്‌വികി ഹർറസ്‌മെന്റ്ഹറാസ്‌മെന്റ്] നടത്തി എന്നു തെളിഞ്ഞാൽ ഇത്തരം പ്രവർത്തികൾ ചെയുന്ന യൂസേഴ്സിനെ ആജീവനാന്ത കാലത്തെക്കു ബ്ബോക്കാറാണ് പതിവ്.
അത്തരത്തിൽ ബ്ലോക് ചെയപ്പെട്ട ഒരു [https://en.wikipedia.org/w/index.php?title=User:Soumyadipta.banerjee&action=edit&redlink=1 യൂസറും] അദ്ദേഹത്തിന്റെ പ്രവർത്തികളും ഇതാ. [https://swarajyamag.com/topic/dbigxray 1], [https://www.opindia.com/2020/03/delhi-anti-hindu-riots-wikipedia-bias-edits-dbigxray-investigation/ 2],[https://twitter.com/UnSubtleDesi/status/1236170187600048128?s=20], [https://twitter.com/Soumyadipta/status/1235098631738281984?s=20 3]. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 18:52, 21 ഓഗസ്റ്റ് 2020 (UTC)