"ദിനപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
[[മാതൃഭൂമി ദിനപ്പത്രം|Mathrubhumi]]{{prettyurl|Newspaper}}
വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി '''ദിനപത്രം''' അഥവാ '''വർത്തമാനപ്പത്രം''' എന്ന് പറയുന്നത്. [[രാഷ്ട്രീയം]], [[കല]], [[സംസ്കാരം]], [[സമൂഹം]], [[വാണിജ്യം]], [[വ്യാപാരം]], [[കായികവിനോദം|കായികം]] തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. [[പരസ്യം]], [[കാർട്ടൂൺ]], [[കാലാവസ്ഥ]] തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്.<ref name="ADailyMiracle">{{Cite web|url=http://www.nieworld.com/cc/NewspaperADailyMiracle.pdf|title= A Daily Miracle: A student guide to journalism and the newspaper business(2007)|publisher=A Daily Miracle}}</ref>.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3419295" എന്ന താളിൽനിന്ന് ശേഖരിച്ചത്