"ഗോപിനാഥ് കവിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gopinath_Kaviraj.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No permission since 7 December 2018.
#wpwp
വരി 1:
{{Infobox person
| name = ഗോപിനാഥ് കവിരാജ്
| image = Gopinath Kaviraj 1988 stamp of India.jpg
| alt =
| caption = ഗോപിനാഥ് കവിരാജ് 1988 ഇന്ത്യയുടെ സ്റ്റാമ്പ്
| caption =
| birth_name = =
| birth_date = = {{Birth-date |7 September 1887 }}
| birth_place = [[ധാക്ക]] [[ബ്രിട്ടിഷ് ഇന്ത്യ]]
| death_date = {{Death-date and age|12 June 1976|7 September 1887 }}
| death_place = [[വാരാണസി]], [[ഉത്തർപ്രദേശ്]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| occupation = Principal [[Government Sanskrit College, Varanasi]] (1923–1937), Sanskrit scholar, philosopher
| known_for =
| alma_mater = [[University of Allahabad]]
}}
[[സംസ്കൃതം|സംസ്കൃത]] [[തന്ത്രം|തന്ത്ര]] പണ്ഡിതനും [[ഇന്തോളജി|ഇന്തോളജിസ്റ്റും]] ചിന്തകനുമായിരിന്നു '''ഗോപിനാഥ് കവിരാജ്''' (महामहोपाध्याय श्री गोपीनाथ कविराज))(1887-1976). [[വാരാണസി]] ഗവർമെന്റ് സംസ്കൃത കോളേജ് പ്രിൻസിപ്പാൾ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]] (1964), [[പത്മവിഭൂഷൺ]] (1964),<ref>http://www.webcitation.org/6U68ulwpb?url=http%3A%2F%2Fmha.nic.in%2Fsites%2Fupload_files%2Fmha%2Ffiles%2FLST-PDAWD-2013.pdf</ref> [[കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്]] (1971)<ref>http://sahitya-akademi.gov.in/sahitya-akademi/fellows/fellows_and_honorary_fellows2.jsp</ref> എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഗോപിനാഥ്_കവിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്