"ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
[[കാസർഗോഡ്]] ജില്ലയിലെ [[വെള്ളരിക്കുണ്ട് താലൂക്ക്|വെള്ളരിക്കുണ്ട് താലൂക്കിൽ]] [[പരപ്പ|പരപ്പ ബ്ലോക്കിൽ]] [[ചിറ്റാരിക്കൽ]], പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്'''.<ref>{{Cite web|url=https://www.mathrubhumi.com/election/2015/local-body/kasaragod/east-eleri-grama-panchayat-malayalam-news-1.589632|title=ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|access-date=2020-08-21}}</ref> ഈസ്റ്റ് എളേരി, [[കാസർഗോഡ്]] ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി [[കൂർഗ്]] (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
 
==അതിരുകൾ<ref>{{Citation|title=കണ്ണൂർ|date=2020-08-16|url=https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC&oldid=3415271|work=വിക്കിപീഡിയ|language=ml|access-date=2020-08-21}}</ref>==
==അതിരുകൾ==
*തെക്ക്‌ - [[കണ്ണൂർ]] ജില്ലയിലെ പെരിങ്ങോം [[വയക്കര]], [[ചെറുപുഴ ഗ്രാമപഞ്ചായത്ത്|ചെറുപുഴ]] പഞ്ചായത്തുകൾ
*വടക്ക് - വെസ്റ്റ് [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|എളേരി]], [[ബളാൽ]] ഗ്രാമപഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ഈസ്റ്റ്_എളേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്